കാനുൽ മൂലായിലെ ആരംഭൻബാലൻ നിര്യാതനായി മുൻ സൈനികൻ മുൻ സെക്രട്ടറിയേറ്റ് ജീവനക്കാരൻ ആയിരുന്നു. ഭാര്യ പരേതയായ പുന്നത്തിരിയൻ നാരായണി മക്കൾ ജയശ്രീ, പരേതരായ ധന ലഷ്മി, ജഗദീഷ്,സഹോദരങ്ങൾ' ശങ്കരൻ ചെന്നൈ, സരോജിനി താവം, യശോദ കാനൂൽ. രാമൻ ചന്ദനക്കാംപാറ . സംസ്കാരം നാളെ രാവിലെ 10 മണിക്ക് (2.8. 25 ശനി) മോറാഴസമുദായ ശ്മശാനത്ത്
Death_information