---
title: "നിര്യാതനായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/305946/death_information"
published_at: "2025-08-01T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688ccf734cf30_Screenshot_20250801_195958_VN_-_Video_Editor.jpg"
keywords: []
---

# നിര്യാതനായി 

> **Lead Summary:** പാപ്പിനിശ്ശേരി കല്ലേക്കൽ ജമാഅത്ത് പള്ളിക്ക്സമീപം താമസിക്കുന്ന അബ്ദുറഹ്മാൻ മാസ്റ്റർ (മുൻഷി) മരണപ്പെട്ടു.

## Article Content

പാപ്പിനിശ്ശേരി കല്ലേക്കൽ ജമാഅത്ത് പള്ളിക്ക്സമീപം താമസിക്കുന്ന അബ്ദുറഹ്മാൻ മാസ്റ്റർ (മുൻഷി) മരണപ്പെട്ടു.

ഭാര്യ ആമിന.മക്കൾ.റഹീമ,ശിഹാബ്(ദുബായ്). ഷമീമ. നസീറ കബറടക്കം വൈകിട്ട് 6 :00 മണിക്ക് കല്ലേയ്ക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/305946/death_information)