---
title: "ചപ്പാരപ്പടവ് പഞ്ചായത്ത് കാറിന് തീപിടിച്ചു. സേനയുടെ ഇടപെടലോടെ തീ അണച്ചു. ആർക്കും പരിക്കില്ല"
english_title: "Chapparapadavu "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/305857/Chapparapadavu"
published_at: "2025-08-01T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688c682182d4f_IMG-20250801-WA0043.jpg"
keywords: []
---

# ചപ്പാരപ്പടവ് പഞ്ചായത്ത് കാറിന് തീപിടിച്ചു. സേനയുടെ ഇടപെടലോടെ തീ അണച്ചു. ആർക്കും പരിക്കില്ല

> **Lead Summary:** തളിപ്പറമ്പ്: ചപ്പാരപ്പടവ് പഞ്ചായത്ത് വാർഡ് 10 ശാന്തിഗിരിയിൽ കാറിന് തീപിടിച്ചു. സേനയുടെ ഇടപെടലോടെ തീ അണച്ചു. ആർക്കും പരിക്കില്ല.

## Article Content

തളിപ്പറമ്പ്: ചപ്പാരപ്പടവ് പഞ്ചായത്ത് വാർഡ് 10 ശാന്തിഗിരിയിൽ കാറിന് തീപിടിച്ചു. സേനയുടെ ഇടപെടലോടെ തീ അണച്ചു. ആർക്കും പരിക്കില്ല.

ഇന്ന് രാവിലെ ശാന്തിഗിരിയിലാണ് സംഭവം. കാറിൽ ഉണ്ടായിരുന്ന രണ്ട് പേരും എഞ്ചിനിൽ നിന്ന് പുക വരുന്നത് കണ്ട് പുറത്തിറങ്ങിയിരുന്നു.

തളിപ്പറമ്പ് ഫയർ & റെസ്‌ക്യൂ സ്റ്റേഷന്റെ നേത്യത്വത്തിൽ സീനിയർ ഫയർ എം ബി സുനിൽ കുമാറിന്റെ നേതൃത്വത്തിലാണ് തീ അണച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/305857/Chapparapadavu)