പാപ്പിനിശ്ശേരി: പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്ന കോട്ടൻസ് റോഡിന്റെ പ്രവർത്തനം പൂർത്തിയായി. റോഡ് മുഴുവൻ ഇൻറർലോക്ക് ചെയ്യുകയും പൊതുജനങ്ങൾക്കായി തുറന്ന് നൽകുകയും ചെയ്‌തു. കെ.വി. സുമേഷ് എം.എൽ.എ. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രാം കിഷോർ, അസിസ്റ്റൻറ് എഞ്ചിനീയർ ശ്രീറാഗ്, വളപട്ടണം എസ്.ഐ വിപിൻ ടി.എം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Cottons road