---
title: "പ്രതിഷേധ സൂചകമായി മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ച  മുസ്ലിം യൂത്ത് ലീഗ് നേതാക്കൾക്കെതിരെ വീണ്ടും പോലീസ് കേസ്"
english_title: "Youth League "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/301568/youth-league"
published_at: "2025-07-09T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686e7137164ae_Screenshot_20250709_190707_Samsung_Internet.jpg"
keywords: []
---

# പ്രതിഷേധ സൂചകമായി മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ച  മുസ്ലിം യൂത്ത് ലീഗ് നേതാക്കൾക്കെതിരെ വീണ്ടും പോലീസ് കേസ്

> **Lead Summary:** തളിപ്പറമ്പ :ഇന്നലെ തളിപ്പരമ്പ് നഗരത്തിൽ മന്ത്രി വീണാ ജോർജിൻ്റെ രാജി ആവശ്യപ്പെട്ട് പ്രകടനം നടത്തുകയും മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്ത സംഭവത്തിലാണ് കേസെടുത്തത്.

## Article Content

തളിപ്പറമ്പ :ഇന്നലെ തളിപ്പരമ്പ് നഗരത്തിൽ മന്ത്രി വീണാ ജോർജിൻ്റെ രാജി ആവശ്യപ്പെട്ട് പ്രകടനം നടത്തുകയും മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്ത സംഭവത്തിലാണ് കേസെടുത്തത്.

പി.സി.നസീർ, നൗഷാദ് പുതുക്കണ്ടം, ഫൈസൽ ചെറുകുന്നോൻ, എൻ.യു.ഷഫീഖ് എന്നിവരുൾപ്പടെ 50 പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തത്.

വൈകുന്നേരം 5.30 മുതൽ 6.120 വരെയുള്ള സമയത്ത് ദേശീയപാത ജംഗ്ഷനിൽ ന്യായവിരുദ്ധമായി സംഘം ചേർന്ന് പൊതുസ്ഥലത്ത് മാർഗ്ഗ തടസം സൃഷ്ടിച്ചതിനാണ് കേസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/301568/youth-league)