കെ.ദാമോദരൻ അനുസ്മരണം: വായന പക്ഷാചരണത്തിന്റെ ഭാഗമായി കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം വയോജനവേദിയുടെ നേതൃത്വത്തിൽ കെ.ദാമോദരൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ K. P. ചന്ദ്രന്റെ അധ്യക്ഷതയിൽ കെ. കെ. ശ്രീധരൻ നമ്പ്യാർ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല ജോയിൻ സെക്രട്ടറി കെ.കെ. പ്രസന്ന സ്വാഗതവും വായനശാല വൈസ് പ്രസിഡണ്ട് അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.
K Dhamodharan