ചട്ടുകപ്പാറ-കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ ജൂലായ് 9 ദേശീയ പണിമുടക്കിൻ്റെ പ്രചരണാർത്ഥം CITU വേശാല മേഖലാ കമ്മറ്റി വിളംബര ജാഥ നടത്തി.കെ.രാമചന്ദ്രൻ ,കെ.പ്രിയേഷ് കുമാർ, എം.വി.സുശീല എന്നിവർ നേതൃത്വം നൽകി.CITU ഏറിയ പ്രസിഡണ്ട് കെ.നാണു സംസാരിച്ചു.
July 9