ഇരിട്ടിയിൽ എം. ഡി എം എ യുമായി യുവാക്കൾ അറസ്റ്റിൽ

ഇരിട്ടിയിൽ എം. ഡി എം എ യുമായി യുവാക്കൾ അറസ്റ്റിൽ
Jul 7, 2025 08:49 AM | By Sufaija PP

ഇരിട്ടി. കൂട്ടുപുഴയിൽ വീണ്ടും എം.ഡി.എം.എ പിടികൂടി, രണ്ടുപേർ അറസ്റ്റിൽ.

വളപട്ടണം മന്ന സൗജാസിലെ ബഷീറിന്റെ മകൻ കെ.വി.ഹഷീർ (40), വളപട്ടണം വി.കെ.ഹൗസിൽ വി.കെ.ഷമീർ (38) എന്നിവരെയാണ് ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീൻ അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്ന് 18.815 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

ഇന്ന് രാവിലെ 9.10 ന് കൂട്ടുപുഴ പുതിയ പാലത്തിന് സമീപം വെച്ചാണ് കെ.എൽ13 ഇസഡ്-2791 ഹോണ്ട ജാസ് കാറിൽ എത്തിയ ഇവരിൽ നിന്ന് എം.ഡി.എം.എ .പിടിച്ചെടുത്തത്.

ബംഗളൂരുവിൽ നിന്ന് 16,000 രൂപക്ക് വാങ്ങിയതാണ് എം.ഡി.എം.എയെന്ന് ഇവർ സമ്മതിച്ചു.

സീനിയർ സി.പി.ഒ ദീപു, ഡ്രൈവർ സി.പി.ഒ ആദർശ് എന്നിവരും പ്രതികളെ പിചികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

MDMA

Next TV

Related Stories
കാർ അപകടം :സലാലയിൽ നടന്ന കാർ അപകടത്തിൽ കണ്ണൂർ സ്വദേശിനായ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം.

Jul 7, 2025 12:17 PM

കാർ അപകടം :സലാലയിൽ നടന്ന കാർ അപകടത്തിൽ കണ്ണൂർ സ്വദേശിനായ നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം.

കാർ അപകടം :സലാലയിൽ നടന്ന കാർ അപകടത്തിൽ കണ്ണൂർ സ്വദേശിനായ നാല് വയസ്സുകാരിക്ക്...

Read More >>
അടുത്ത നാല് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Jul 7, 2025 10:02 AM

അടുത്ത നാല് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത നാല് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത...

Read More >>
ചട്ട വിരുദ്ധമായി തുടരുന്ന ജോയിന്റ് രജിസ്ട്രാർക്കെതിരെ നടപടിക്ക് സാധ്യത

Jul 7, 2025 09:46 AM

ചട്ട വിരുദ്ധമായി തുടരുന്ന ജോയിന്റ് രജിസ്ട്രാർക്കെതിരെ നടപടിക്ക് സാധ്യത

ചട്ട വിരുദ്ധമായി തുടരുന്ന ജോയിന്റ് രജിസ്ട്രാർക്കെതിരെ നടപടിക്ക് സാധ്യത...

Read More >>
നവകേരള വായനശാല & ഗ്രന്ഥാലയം വയോജനവേദിയുടെ നേതൃത്വത്തിൽ കെ.ദാമോദരൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

Jul 7, 2025 09:04 AM

നവകേരള വായനശാല & ഗ്രന്ഥാലയം വയോജനവേദിയുടെ നേതൃത്വത്തിൽ കെ.ദാമോദരൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

നവകേരള വായനശാല & ഗ്രന്ഥാലയം വയോജനവേദിയുടെ നേതൃത്വത്തിൽ കെ.ദാമോദരൻ അനുസ്മരണ പരിപാടി...

Read More >>
സി പി ഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിൻ്റെ അമ്മ നിര്യാതയായി

Jul 7, 2025 08:43 AM

സി പി ഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിൻ്റെ അമ്മ നിര്യാതയായി

സി പി ഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിൻ്റെ അമ്മ നിര്യാതയായി...

Read More >>
സി പി ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി സി പി സന്തോഷ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു

Jul 7, 2025 08:12 AM

സി പി ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി സി പി സന്തോഷ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു

സി പി ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി സി പി സന്തോഷ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു...

Read More >>
Top Stories

News Roundup

//Truevisionall