---
title: "സി പി ഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിൻ്റെ അമ്മ നിര്യാതയായി "
english_title: "Death_information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/301002/death_information"
published_at: "2025-07-07T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686b3b6d9e31e_Screenshot_20250707_084233_Samsung_Internet.jpg"
keywords: []
---

# സി പി ഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിൻ്റെ അമ്മ നിര്യാതയായി 

> **Lead Summary:** കാഞ്ഞിരോട്: സി പി ഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിൻ്റെ അമ്മ തുമ്പത്ത് ചാലിൽ ഹൗസിൽ കെ കെ യശോദ അന്തരിച്ചു. സംസ്കാരം തിങ്കൾ ഉച്ചതിരിഞ്ഞ് 2 ന് പയ്യാമ്പലം ഭർത്താവ്: ശ്രീധരൻ

## Article Content

കാഞ്ഞിരോട്: സി പി ഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിൻ്റെ അമ്മ തുമ്പത്ത് ചാലിൽ ഹൗസിൽ കെ കെ യശോദ അന്തരിച്ചു. സംസ്കാരം തിങ്കൾ ഉച്ചതിരിഞ്ഞ് 2 ന് പയ്യാമ്പലം ഭർത്താവ്: ശ്രീധരൻ

മറ്റു മക്കൾ: മനീഷ് ( സി പി ഐ എം പാറോത്തും ചാൽ ബ്രാഞ്ചംഗം), ദീപേഷ് ( സി പി ഐ എം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി അംഗം, ബിന്ദു, ദിവ്യ. മരുമക്കൾ: പ്രീയ വർഗ്ഗീസ് ( അസോസിയേറ്റ് പ്രൊഫസർ കണ്ണൂർ യൂനിവേഴ്സിറ്റി)

ശ്രീഷ ( സി പി ഐ എം പടുവിലാട്ട് കനാൽ ബ്രാഞ്ചംഗം) അനിഷ ( മുണ്ടേരി പഞ്ചായത്ത് പ്രസിഡൻ്റ് , സി പി ഐ എം കാഞ്ഞിരോട് എൽ സി അംഗം) , പ്രേമൻ, സത്യൻ സഹോദരങ്ങൾ: ശ്രീധരൻ, നാരായണൻ, ദേവകി, സരോജിനി, ചന്ദ്രിക, വസന്ത, രവീന്ദ്രൻ , പരേതരായ ശാരദ, രാഘവൻ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/301002/death_information)