കൊട്ടിയൂർ ദർശനത്തിന് എത്തുന്നവർ പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുന്നത് കണ്ടാൽ പിഴ വീഴും

കൊട്ടിയൂർ ദർശനത്തിന് എത്തുന്നവർ പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുന്നത് കണ്ടാൽ പിഴ വീഴും
Jun 24, 2025 02:41 PM | By Sufaija PP

കൊട്ടിയൂർ : കൊട്ടിയൂരിൽ സന്ദർശനത്തിനെത്തുന്ന വാഹനങ്ങളിൽനിന്ന്‌ പ്ലാസ്റ്റിക് ബോട്ടിലുകൾ ഉൾപ്പെടെയുള്ള മാലിന്യം വലിച്ചെറിയുന്നതായി കണ്ടെത്തിയാൽ പിഴ ചുമത്തി നടപടിയെടുക്കുമെന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അറിയിച്ചു. അന്യസംസ്ഥാനങ്ങളിൽനിന്ന് ഉൾപ്പെടെ എത്തുന്നവർ വാഹനങ്ങളിൽനിന്ന് നിരോധിത ഡിസ്‌പോസിബിൾ പാത്രങ്ങളിൽ ഭക്ഷണം കഴിച്ചശേഷം വഴിയരികിൽ ഉപേക്ഷിക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വണ്ടിനമ്പർ സഹിതം ഉള്ള തെളിവുകൾ 9446700800 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് പൊതുജനങ്ങൾക്കും അയക്കാവുന്നതാണ്. ഈടാക്കുന്ന പിഴയുടെ 25 ശതമാനം പരാതി അയക്കുന്നവർക്ക് പാരിതോഷികമായി ലഭിക്കും.



Kottiyoor maholsavam

Next TV

Related Stories
നിര്യാതയായി

Jun 24, 2025 07:27 PM

നിര്യാതയായി

നിര്യാതയായി...

Read More >>
തിരിച്ചുവന്ന പ്രവാസികളോട് കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ നീതിനിഷേധത്തിനെതിരെ പ്രവാസിലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രതിഷേധ മാർച്ചും ധർണ്ണയും വ്യാഴാഴ്ച നടക്കും

Jun 24, 2025 06:31 PM

തിരിച്ചുവന്ന പ്രവാസികളോട് കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ നീതിനിഷേധത്തിനെതിരെ പ്രവാസിലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രതിഷേധ മാർച്ചും ധർണ്ണയും വ്യാഴാഴ്ച നടക്കും

തിരിച്ചുവന്ന പ്രവാസികളോട് കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ നീതിനിഷേധത്തിനെതിരെ പ്രവാസിലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രതിഷേധ മാർച്ചും ധർണ്ണയും...

Read More >>
ചികിത്സാ നിരക്കും പാക്കേജ് നിരക്കും ആശുപത്രികളില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കണം എന്നതടക്കമുള്ള കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമവും ചട്ടങ്ങളും ഹൈക്കോടതി ശരിവെച്ചു

Jun 24, 2025 06:26 PM

ചികിത്സാ നിരക്കും പാക്കേജ് നിരക്കും ആശുപത്രികളില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കണം എന്നതടക്കമുള്ള കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് നിയമവും ചട്ടങ്ങളും ഹൈക്കോടതി ശരിവെച്ചു

ചികിത്സാ നിരക്കും പാക്കേജ് നിരക്കും ആശുപത്രികളില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കണം എന്നതടക്കമുള്ള കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ്...

Read More >>
കരിമ്പം ഗവ:എൽ പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

Jun 24, 2025 05:32 PM

കരിമ്പം ഗവ:എൽ പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

കരിമ്പം ഗവ:എൽ പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു...

Read More >>
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.

Jun 24, 2025 04:35 PM

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ...

Read More >>
കായലോട് യുവതിയുടെ ആത്മഹത്യയിൽ ഉൾപ്പെട്ട രണ്ട് പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന

Jun 24, 2025 02:28 PM

കായലോട് യുവതിയുടെ ആത്മഹത്യയിൽ ഉൾപ്പെട്ട രണ്ട് പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന

കായലോരം യുവതിയുടെ ആത്മഹത്യയിൽ ഉൾപ്പെട്ട രണ്ട് പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന...

Read More >>
Top Stories










News Roundup






Entertainment News





https://thaliparamba.truevisionnews.com/