തിരിച്ചുവന്ന പ്രവാസികളോട് കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ നീതിനിഷേധത്തിനെതിരെ പ്രവാസിലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രതിഷേധ മാർച്ചും ധർണ്ണയും വ്യാഴാഴ്ച നടക്കും

തിരിച്ചുവന്ന പ്രവാസികളോട് കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ നീതിനിഷേധത്തിനെതിരെ പ്രവാസിലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രതിഷേധ മാർച്ചും ധർണ്ണയും വ്യാഴാഴ്ച നടക്കും
Jun 24, 2025 06:31 PM | By Sufaija PP

കണ്ണൂർ: തിരിച്ചുവന്ന പ്രവാസികളോട് കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ നീതിനിഷേധത്തിനെതിരെ പ്രവാസിലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടത്തുന്ന അവകാശ സമരത്തിൻ്റെ ഭാഗമായി മറ്റന്നാൾ (26 ന് )കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും. നിർദ്ദിഷ്ട പ്രവാസി ഇൻഷൂറൻസ് പദ്ധതിയിൽ തിരിച്ചു വന്ന പ്രവാസികളെയും ഉൾപ്പെടുത്തുക, 60 കഴിഞ്ഞ പ്രവാസികളെ പെൻഷനട ക്കമുള്ള ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക,പ്രവാസി പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുക, മടങ്ങിയെത്തിയ പ്രവാസികൾക്ക് തിരിച്ചറിയൽ കാർഡ് നൽകുക, യഥാസമയം പെൻഷൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. വ്യാഴം രാവിലെ 10 മണിക്ക് പ്രവാസിലീഗ് സംസ്ഥാന പ്രസിഡൻ്റ് ഹനീഫ മുന്നിയൂർ അവകാശ സമരം ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ. അബ്ദുൽ കരീം ചേലേരിമുഖ്യാതിഥിയാവും. രാവിലെ 9:30 ന് ബാഫഖി തങ്ങൾ പരിസരത്തു നിന്ന് പ്രകടനമായാണ് കലക്ട്രേറ്റിന് മുന്നിൽ എത്തുന്നത്. പ്രതിഷേധ സംഗമത്തിൻ്റെ മുന്നൊരുക്കങ്ങൾക്കായി എല്ലാ മണ്ഡലങ്ങളിലും സമര പ്രഖ്യാപന സ്പെഷ്യൽ കൺവെൻഷനുകൾ ചേർന്നു. പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പ്രവാസി ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം അന്തിമ രൂപം നൽകി. പ്രസിഡൻ്റ് സി പി വി അബ്ദുല്ല അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ സി അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി യുപി അബ്ദുറഹ്മാൻ സ്വാഗതവും ഖാദർ മുണ്ടേരി നന്ദിയും പറഞ്ഞു. പി എം മുഹമ്മദ് കുഞ്ഞി ഹാജി, കെ പി ഇസ്മായിൽ ഹാജി, ഇകെ ജലാലുദ്ദീൻ, നാസർ കേളോത്ത്, മുനവ്വർ അഹമ്മദ്, ,എം മൊയ്തീൻ ഹാജി പ്രസംഗിച്ചു

Pravasi League

Next TV

Related Stories
മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു

Jun 24, 2025 09:33 PM

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി...

Read More >>
നിലമ്പൂരിലെ UDF ജയം; ബെറ്റിൽ തോറ്റ CPI നേതാവ് മുസ്ലിം ലീഗിൽ ചേർന്നു.

Jun 24, 2025 09:30 PM

നിലമ്പൂരിലെ UDF ജയം; ബെറ്റിൽ തോറ്റ CPI നേതാവ് മുസ്ലിം ലീഗിൽ ചേർന്നു.

നിലമ്പൂരിലെ UDF ജയം; ബെറ്റിൽ തോറ്റ CPI നേതാവ് മുസ്ലിം ലീഗിൽ...

Read More >>
പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടാൻ റെയിൽവേ; പുതിയ നിരക്ക് ജൂലൈ ഒന്ന് മുതൽ.

Jun 24, 2025 09:28 PM

പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടാൻ റെയിൽവേ; പുതിയ നിരക്ക് ജൂലൈ ഒന്ന് മുതൽ.

പാസഞ്ചർ ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടാൻ റെയിൽവേ; പുതിയ നിരക്ക് ജൂലൈ ഒന്ന്...

Read More >>
രാഹുലിന്റെ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം: മറുപടി അയച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍; ചര്‍ച്ചയ്ക്കുള്ള തിയതി അറിയിക്കാന്‍ നിര്‍ദേശം.

Jun 24, 2025 09:24 PM

രാഹുലിന്റെ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം: മറുപടി അയച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍; ചര്‍ച്ചയ്ക്കുള്ള തിയതി അറിയിക്കാന്‍ നിര്‍ദേശം.

രാഹുലിന്റെ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം: മറുപടി അയച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍; ചര്‍ച്ചയ്ക്കുള്ള തിയതി അറിയിക്കാന്‍...

Read More >>
വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെ കാർ കണ്ടെയ്നർ ലോറിയിലിടിച്ചു; അപകടത്തിൽ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം

Jun 24, 2025 09:20 PM

വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെ കാർ കണ്ടെയ്നർ ലോറിയിലിടിച്ചു; അപകടത്തിൽ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം

വേളാങ്കണ്ണിയിലേക്ക് പോകുന്നതിനിടെ കാർ കണ്ടെയ്നർ ലോറിയിലിടിച്ചു; അപകടത്തിൽ കോട്ടയം സ്വദേശിക്ക്...

Read More >>
യുവാവിനെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

Jun 24, 2025 09:16 PM

യുവാവിനെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

യുവാവിനെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന്...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/