എം വിജിൻ എം എൽ എ യുടെ ഇടപെടലിൽ താവം മേൽപ്പാലത്തിലെ കുഴി അടച്ചു

എം വിജിൻ എം എൽ എ യുടെ ഇടപെടലിൽ താവം മേൽപ്പാലത്തിലെ കുഴി അടച്ചു
Jun 24, 2025 11:30 AM | By Sufaija PP

യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തിയതാവം മേൽപ്പാലത്തിലെ കുഴി അടച്ച് അധികൃതർ. തിങ്കളാഴ്ച രാത്രിയിലാണ് പ്രവൃത്തി നടത്തിയത്. പാലത്തിലെ കുഴികൾ വാഹന യാത്രക്കാർക്ക് ഏറെ അപകടം സൃഷടിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രതിഷേധം വ്യാപകമായിരുന്നു. നേരത്തെ ഒരു തവണ കുഴി അടക്കൽ പ്രവൃത്തി നടത്തിയിരുന്നെങ്കിലും വീണ്ടും കുഴികൾ രൂപപ്പെട്ടു. പാലത്തിലെ അപകടങ്ങൾ ഒഴിവാക്കാനാണ് വീണ്ടും കുഴി അടച്ചത്. എം വിജിൻ എം എൽ എ ഇടപെട്ടാണ് പ്രവൃത്തി നടത്തിയത്. KSTP റോഡ് അറ്റകുറ്റ പ്രവൃത്തിക്കായി 18 കോടി രൂപ ടെൻഡർ ചെയ്തിട്ടുണ്ട് എന്ന് എം എൽ എ അറിയിച്ചു. മഴ മാറിയ ഉടനെ പ്രവൃത്തി നടത്തും



Follow this link to join my WhatsApp group: https://chat.whatsapp.com/BEsim9DFTGJD4XEYD8dE1Y

Thaavam bridge

Next TV

Related Stories
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.

Jun 24, 2025 04:35 PM

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ...

Read More >>
കൊട്ടിയൂർ ദർശനത്തിന് എത്തുന്നവർ പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുന്നത് കണ്ടാൽ പിഴ വീഴും

Jun 24, 2025 02:41 PM

കൊട്ടിയൂർ ദർശനത്തിന് എത്തുന്നവർ പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുന്നത് കണ്ടാൽ പിഴ വീഴും

കൊട്ടിയൂർ ദർശനത്തിന് എത്തുന്നവർ പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുന്നത് കണ്ടാൽ പിഴ വീഴും...

Read More >>
കായലോട് യുവതിയുടെ ആത്മഹത്യയിൽ ഉൾപ്പെട്ട രണ്ട് പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന

Jun 24, 2025 02:28 PM

കായലോട് യുവതിയുടെ ആത്മഹത്യയിൽ ഉൾപ്പെട്ട രണ്ട് പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന

കായലോരം യുവതിയുടെ ആത്മഹത്യയിൽ ഉൾപ്പെട്ട രണ്ട് പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന...

Read More >>
വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Jun 24, 2025 01:32 PM

വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത...

Read More >>
ആലക്കോട് റോഡിലെ കുഴി അപകട കെണിയാകുന്നു

Jun 24, 2025 11:47 AM

ആലക്കോട് റോഡിലെ കുഴി അപകട കെണിയാകുന്നു

ആലക്കോട് റോഡിലെ കുഴി അപകട...

Read More >>
ഖത്തർ വ്യോമപാത വീണ്ടും തുറന്നു; വിമാന സർവിസ് തുടങ്ങി

Jun 24, 2025 10:22 AM

ഖത്തർ വ്യോമപാത വീണ്ടും തുറന്നു; വിമാന സർവിസ് തുടങ്ങി

ഖത്തർ വ്യോമപാത വീണ്ടും തുറന്നു; വിമാന സർവിസ്...

Read More >>
Top Stories










News Roundup






Entertainment News





https://thaliparamba.truevisionnews.com/