ശ്രീകണ്ടാപുരം :ചേപ്പറമ്പ സ്വദേശി ചേമ്പലാക്കുന്നേൽ വീട്ടിൽ ജിബിൻ ആണ് കേസിലെ ഒന്നാം പ്രതി.2022 ലാണ് കേസിന് ആസ്പദമായസംഭവം. 17 വയസ്സായ പെൺകുട്ടിയെ വീട്ടിൽ കൊണ്ടു പോയി പീഡിപ്പിക്കുയായായിരുന്നു. ഇയാളുടെ അമ്മയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.അമ്മക്ക് കോടതി 1 വർഷം തടവു ശിക്ഷയും വിധിച്ചു.SC/ST വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.4 പ്രതികൾ ആണ് കേസിൽ ആകെ ഉണ്ടായിരുന്നത്
അതിൽ 3,4 പ്രതികൾ ജിബിന്റെ അച്ഛനും, അച്ഛന്റെ അമ്മയും ആണ്. അവരെ കോടതി വെറുതെ വിട്ടത് .ചെറുപുഴ പോലീസ് ആണ് കേസ് അന്വേഷിച്ചത്.
Rape case