തളിപ്പറമ്പ : കുറ്റിക്കോലിലെ സി.ശ്രീകല (41) നിര്യാതയായി.
കണ്ണൂർ കുറ്റ്യാട്ടൂര്‍ എഎല്‍പി സ്കൂള്‍ റിട്ട. അധ്യാപകന്‍ വാരച്ചാലിലെ സി.രാമകൃഷ്ണൻ്റെ പി.പി. ഗീതയുടെയും മകളാണ്.


ഭര്‍ത്താവ്: ശ്രീജിത്ത് (കുറ്റിക്കോല്‍).
മകന്‍:ഹൃദയ്കൃഷ്ണ(വിദ്യാര്‍ഥി, മൂത്തേടത്ത് ഹൈസ്കൂള്‍, തളിപ്പറമ്പ്)
സഹോദരങ്ങള്‍: ശ്രീജിത്ത്. ധന്യശ്രീ.നാളെ (ബുധൻ) രാവിലെ വാരച്ചാലിലെ വീട്ടിലും തുടർന്ന് കുറ്റിക്കോലിലും പൊതു ദർശനത്തിന് ശേഷം സംസ്കാരം നടക്കും
Death_information