കടമ്പേരി റെഡ്സ്റ്റാർ ആർട്സ് & സ്പോർട്‌സ് ക്ലബ്ബ് ന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം സംഘടിപ്പിച്ചു

കടമ്പേരി റെഡ്സ്റ്റാർ ആർട്സ് & സ്പോർട്‌സ് ക്ലബ്ബ് ന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം സംഘടിപ്പിച്ചു
Jun 24, 2025 09:59 AM | By Sufaija PP

ആന്തൂർ :ആന്തൂർ മുൻസിപ്പാലിറ്റിയുടെ വികസന പ്രവർത്തനത്തിന്റെ ഭാഗമായി ടൈഡ് ഫണ്ടിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ ചിലവഴിച്ച് ധർമ്മശാല വാർഡിൽ നിർമ്മാണ പ്രവർത്തനം പൂർത്തീകരണ ഘട്ടത്തിൽ എത്തുന്ന കടമ്പേരിയിലെ ബക്കളം വയൽകുളത്തിൽ, റെഡ്‌സ്‌റ്റാർ ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബിൻ്റെ നേത്വത്വത്തിൽ

നീന്തൽ പരിശീലനം

2025 ജൂൺ 22 ഞായർ രാവിലെ 10 മണിക്ക് സംഘടിപ്പിച്ചു.

ചടങ്ങിൽ അന്തൂർ മുൻസിപ്പാലിറ്റി ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം

നിർവഹിച്ചു. ധർമ്മശാല വാർഡ് കൗൺസിലർ ടി കെ വി നാരായണൻ ആശംസ അർപ്പിച്ച് സംസാരിച്ചു.


റെഡ് സ്റ്റാർ ക്ലബ്ബ് സെക്രട്ടറി കെ വി അജിത് കുമാർ സ്വാഗതവും, ക്ലബ്ബ് പ്രസിഡൻറ് ജിതിൻ ഇ അധ്യക്ഷതയും വഹിച്ചു. നീന്തൽ പരിശീലകരായ വിപിൻ, മനോജ് എന്നിവർ സംസാരിച്ചു. ക്ലബ്ബ് ജോയന്റ് സെക്രട്ടറി കെ വി പുരുഷോത്തവൻ നന്ദി അറിയിച്ചു സംസാരിച്ചു.

Kadamberi arts&sports club

Next TV

Related Stories
ആലക്കോട് റോഡിലെ കുഴി അപകട കെണിയാകുന്നു

Jun 24, 2025 11:47 AM

ആലക്കോട് റോഡിലെ കുഴി അപകട കെണിയാകുന്നു

ആലക്കോട് റോഡിലെ കുഴി അപകട...

Read More >>
എം വിജിൻ എം എൽ എ യുടെ ഇടപെടലിൽ താവം മേൽപ്പാലത്തിലെ കുഴി അടച്ചു

Jun 24, 2025 11:30 AM

എം വിജിൻ എം എൽ എ യുടെ ഇടപെടലിൽ താവം മേൽപ്പാലത്തിലെ കുഴി അടച്ചു

എം വിജിൻ എം എൽ എ യുടെ ഇടപെടലിൽ താവം മേൽപ്പാലത്തിലെ കുഴി അടച്ചു...

Read More >>
ഖത്തർ വ്യോമപാത വീണ്ടും തുറന്നു; വിമാന സർവിസ് തുടങ്ങി

Jun 24, 2025 10:22 AM

ഖത്തർ വ്യോമപാത വീണ്ടും തുറന്നു; വിമാന സർവിസ് തുടങ്ങി

ഖത്തർ വ്യോമപാത വീണ്ടും തുറന്നു; വിമാന സർവിസ്...

Read More >>
അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് രയരോം ഗവ:ഹൈസ്കൂൾ

Jun 24, 2025 10:09 AM

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് രയരോം ഗവ:ഹൈസ്കൂൾ

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് രയരോം ഗവ:ഹൈസ്കൂൾ...

Read More >>
സ്പെഷൽ ട്രെയിനിന് സ്വീകരണം നൽകി യാത്രക്കാർ.

Jun 24, 2025 10:02 AM

സ്പെഷൽ ട്രെയിനിന് സ്വീകരണം നൽകി യാത്രക്കാർ.

സ്പെഷൽ ട്രെയിനിന് സ്വീകരണം നൽകി...

Read More >>
തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ ജുലായ് 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണം :KCEU

Jun 24, 2025 09:53 AM

തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ ജുലായ് 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണം :KCEU

തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ ജുലായ് 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണം...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/