തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ ജുലായ് 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണം :KCEU

തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ ജുലായ് 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണം :KCEU
Jun 24, 2025 09:53 AM | By Sufaija PP

കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ ജുലായ് 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂനിയൻ സി.ഐ.ടി.യു (KCEU) കുറ്റ്യാട്ടൂർ ബേങ്ക് യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.




ജില്ലാ കമ്മറ്റി അംഗം പി.വൽസലൻ ഉൽഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡണ്ട് കെ.കെ.രാജേഷ് അദ്ധ്യക്ഷ്യം വഹിച്ചു.പി.ശാന്തകുമാരി രക്തസാക്ഷി പ്രമേയവും ഒ പ്രവീൺ അനുശോചന പ്രമേയവും അവതരിപ്പിച്ചു.കെ.കെ.രാജേഷ് പതാക ഉയർത്തി. യൂനിറ്റ് സെക്രട്ടറി പി. സജിത്ത് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏറിയ സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ, കെ.നാരായണൻ, കെ.സി.ശിവാനന്ദൻ, കെ.രാമചന്ദ്രൻ ,സി.സി.ശശി, പി.കരുണാകരൻ, കെ.വി.ആർദ്ര, കെ.വിനോദ് കുമാർ, കെ.സി.രമേശൻ എന്നിവർ സംസാരിച്ചു.പി.സജിത്ത് കുമാർ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ

പ്രസിഡണ്ട് -കെ.വിനോദ് കുമാർ

വൈസ് പ്രസിഡണ്ട് - എൻ.വാസുദേവൻ

സെക്രട്ടറി - കെ.കെ.രാജേഷ്

ജോ: സെക്രട്ടറി - പി .ശാന്തകുമാരി

ട്രഷറർ - ഒ.പ്രവീൺ

Kceu

Next TV

Related Stories
വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

Jun 24, 2025 01:32 PM

വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത...

Read More >>
ആലക്കോട് റോഡിലെ കുഴി അപകട കെണിയാകുന്നു

Jun 24, 2025 11:47 AM

ആലക്കോട് റോഡിലെ കുഴി അപകട കെണിയാകുന്നു

ആലക്കോട് റോഡിലെ കുഴി അപകട...

Read More >>
എം വിജിൻ എം എൽ എ യുടെ ഇടപെടലിൽ താവം മേൽപ്പാലത്തിലെ കുഴി അടച്ചു

Jun 24, 2025 11:30 AM

എം വിജിൻ എം എൽ എ യുടെ ഇടപെടലിൽ താവം മേൽപ്പാലത്തിലെ കുഴി അടച്ചു

എം വിജിൻ എം എൽ എ യുടെ ഇടപെടലിൽ താവം മേൽപ്പാലത്തിലെ കുഴി അടച്ചു...

Read More >>
ഖത്തർ വ്യോമപാത വീണ്ടും തുറന്നു; വിമാന സർവിസ് തുടങ്ങി

Jun 24, 2025 10:22 AM

ഖത്തർ വ്യോമപാത വീണ്ടും തുറന്നു; വിമാന സർവിസ് തുടങ്ങി

ഖത്തർ വ്യോമപാത വീണ്ടും തുറന്നു; വിമാന സർവിസ്...

Read More >>
അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് രയരോം ഗവ:ഹൈസ്കൂൾ

Jun 24, 2025 10:09 AM

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് രയരോം ഗവ:ഹൈസ്കൂൾ

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് രയരോം ഗവ:ഹൈസ്കൂൾ...

Read More >>
സ്പെഷൽ ട്രെയിനിന് സ്വീകരണം നൽകി യാത്രക്കാർ.

Jun 24, 2025 10:02 AM

സ്പെഷൽ ട്രെയിനിന് സ്വീകരണം നൽകി യാത്രക്കാർ.

സ്പെഷൽ ട്രെയിനിന് സ്വീകരണം നൽകി...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/