ഉത്തരഖണ്ഡ് സ്വദേശിയായ അബ്ദുൾ റഹ്മാൻനെയാണ് തളിപ്പറമ്പ് എക്സൈസ് പിടികൂടിയത്.തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പാലകുളങ്ങരയിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.05 ഗ്രാം ഉണക്ക കഞ്ചാവ് ആണ് ഇയാൾ
കൈവശം വച്ചത്.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ്. കെ,പ്രവന്റീവ് ഓഫീസർ ഗ്രേഡ്മാരായ മുഹമ്മദ് ഹാരിസ്. കെ,ഉല്ലാസ് ജോസ്,സിവിൽ എക്സൈസ് ഓഫീസർ വിജിത്ത്. ടി. വി, വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത എൻ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ എൻ എന്നിവർ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
Cannabis