മുയ്യത്ത് നിർത്തിയിട്ട ഹോണ്ട സ്കൂട്ടർ കത്തി നശിച്ചു :ആളപായമില്ല

മുയ്യത്ത് നിർത്തിയിട്ട ഹോണ്ട സ്കൂട്ടർ കത്തി നശിച്ചു :ആളപായമില്ല
Jun 21, 2025 09:20 AM | By Sufaija PP

പാവന്നൂർ മുട്ടയിൽ സ്വദേശി പി പി മുനീറിന്റെ സ്കൂട്ടറാണ് കത്തിയത്.വഡൂർ പാലത്തിനോട്‌ ചേർന്ന കടയുടെ സമീപത്തു വച്ചായിരുന്നു സംഭവം. മഴയെ തുടർന്ന് വാഹനം റോഡരികിൽ പാർക്ക്‌ ചെയ്ത് അല്പസമയം കഴിഞ്ഞപ്പോളാണ് സ്കൂട്ടറിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. വാഹനം പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്. നാട്ടുകാർ ചേർന്നാണ് തീയണച്ചത്. ഷോർട് സർക്യൂട്ട് ആണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക വിവരം.

Scootter

Next TV

Related Stories
യുവതിയുടെ ആത്മഹത്യ: ആൺസുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി

Jun 21, 2025 02:43 PM

യുവതിയുടെ ആത്മഹത്യ: ആൺസുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി

യുവതിയുടെ ആത്മഹത്യ: ആൺസുഹൃത്ത് പൊലീസ് സ്റ്റേഷനിൽ...

Read More >>
പട്ടുവം മുള്ളൂൽ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ അന്തരാഷ്ട്ര യോഗ ദിനം ആചരിച്ചു

Jun 21, 2025 11:54 AM

പട്ടുവം മുള്ളൂൽ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ അന്തരാഷ്ട്ര യോഗ ദിനം ആചരിച്ചു

പട്ടുവം മുള്ളൂൽ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ അന്തരാഷ്ട്ര യോഗ ദിനം...

Read More >>
മഴ കനക്കും :വിവിധ ജില്ലകളിൽ യെല്ലോ അലെർട്

Jun 21, 2025 11:36 AM

മഴ കനക്കും :വിവിധ ജില്ലകളിൽ യെല്ലോ അലെർട്

മഴ കനക്കും :വിവിധ ജില്ലകളിൽ യെല്ലോ അലെർട്...

Read More >>
എബിസി യും രണ്ട് ഹെൽമറ്റുകളും നിർബദ്ധമാക്കി കേന്ദ്രം :പുതുവർഷം ഒന്നിന് തന്നെ പ്രാബല്യത്തിൽ വരും

Jun 21, 2025 11:23 AM

എബിസി യും രണ്ട് ഹെൽമറ്റുകളും നിർബദ്ധമാക്കി കേന്ദ്രം :പുതുവർഷം ഒന്നിന് തന്നെ പ്രാബല്യത്തിൽ വരും

എബിസി യും രണ്ട് ഹെൽമറ്റുകളും നിർബദ്ധമാക്കി കേന്ദ്രം :പുതുവർഷം ഒന്നിന് തന്നെ പ്രാബല്യത്തിൽ വരും...

Read More >>

Jun 21, 2025 10:41 AM

" ഇന്ത്യ എന്ന ആശയം":പുസ്തക ചർച്ച നടത്തി സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് മൈക്രോബയോളജി വിഭാഗം

" ഇന്ത്യ എന്ന ആശയം":പുസ്തക ചർച്ച നടത്തി സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് മൈക്രോബയോളജി വിഭാഗം...

Read More >>
നവപ്രഭ വായനശാലയിൽ പി.എൻ പണിക്കർ അനുസ്മരണം നടത്തി

Jun 21, 2025 10:04 AM

നവപ്രഭ വായനശാലയിൽ പി.എൻ പണിക്കർ അനുസ്മരണം നടത്തി

നവപ്രഭ വായനശാലയിൽ പി.എൻ പണിക്കർ അനുസ്മരണം...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/