റസീനയുടെ മരണത്തിൽ ആൺ സുഹൃത്തിനെതിരെ കൂടുതൽ ആരോപണവുമായി കുടുംബം.

റസീനയുടെ മരണത്തിൽ ആൺ സുഹൃത്തിനെതിരെ കൂടുതൽ ആരോപണവുമായി കുടുംബം.
Jun 21, 2025 02:45 PM | By Sufaija PP

കണ്ണൂർ കായലോട് സദാചാര വിചാരണയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിനെതിരെ കൂടുതൽ ആരോപണവുമായി കുടുംബം.


ആൾക്കൂട്ട വിചാരണയെ തുടർന്ന് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീന (40) ജീവനൊടുക്കിയത്. മകളുടെ ആൺസുഹൃത്ത് 20 പവനും ഒന്നരലക്ഷംരൂപയും തട്ടിയെടുത്തെന്നും മകളുടെ സ്വകാര്യ വിഡിയോയും ഫോട്ടോകളും അയാളുടെ കൈവശമുണ്ടെന്നും റസീനയുടെ ഉമ്മയുടെ പരാതിയിൽ പറയുന്നു. ഇതിനെ തുടർന്ന് മകൾ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്.

Suicide

Next TV

Related Stories
എക്സ് സർവീസ് മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി ചാവശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു

Jun 21, 2025 06:26 PM

എക്സ് സർവീസ് മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി ചാവശ്ശേരിയിൽ പ്രവർത്തനമാരംഭിച്ചു

എക്സ് സർവീസ് മെൻ കോ - ഓർഡിനേഷൻ കമ്മിറ്റി ചാവശ്ശേരിയിൽ...

Read More >>
ലഹരി വിമുക്ത നവകേരളം: സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിൽ യൂണിറ്റ് തല ഉദ്ഘാടനം

Jun 21, 2025 06:16 PM

ലഹരി വിമുക്ത നവകേരളം: സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിൽ യൂണിറ്റ് തല ഉദ്ഘാടനം

ലഹരി വിമുക്ത നവകേരളം: സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിൽ യൂണിറ്റ് തല...

Read More >>

Jun 21, 2025 05:58 PM

"വിമോക്ഷ" ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിന് തുടക്കം

"വിമോക്ഷ" ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്...

Read More >>
സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നു എന്ന വാദം തള്ളി കയലോരത്ത് ആത്മഹത്യ ചെയ്ത യുവതിയുടെ ആൺ സുഹൃത്ത്

Jun 21, 2025 05:34 PM

സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നു എന്ന വാദം തള്ളി കയലോരത്ത് ആത്മഹത്യ ചെയ്ത യുവതിയുടെ ആൺ സുഹൃത്ത്

സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നു എന്ന വാദം തള്ളി കയലോരത്ത് ആത്മഹത്യ ചെയ്ത യുവതിയുടെ ആൺ സുഹൃത്ത്...

Read More >>
അശ്രദ്ധമായി മദ്യപിച്ച് ദീർഘ ദൂര ബസ് ഓടിച്ചതിനെ തുടർന്ന് ഡ്രൈവർക്കെതിരെ കേസെടുത്തു

Jun 21, 2025 05:13 PM

അശ്രദ്ധമായി മദ്യപിച്ച് ദീർഘ ദൂര ബസ് ഓടിച്ചതിനെ തുടർന്ന് ഡ്രൈവർക്കെതിരെ കേസെടുത്തു

അശ്രദ്ധമായി മദ്യപിച്ച് ദീർഘ ദൂര ബസ് ഓടിച്ചതിനെ തുടർന്ന് ഡ്രൈവർക്കെതിരെ കേസെടുത്തു...

Read More >>
ആക്രി കച്ചവടത്തിന്റെ മറവിൽ മദ്യക്കടത്ത് നടത്തി :മദ്യവയസ്കൻ പോലീസ് പിടിയിൽ

Jun 21, 2025 04:02 PM

ആക്രി കച്ചവടത്തിന്റെ മറവിൽ മദ്യക്കടത്ത് നടത്തി :മദ്യവയസ്കൻ പോലീസ് പിടിയിൽ

ആക്രി കച്ചവടത്തിന്റെ മറവിൽ മദ്യക്കടത്ത് നടത്തി :മദ്യവയസ്കൻ പോലീസ് പിടിയിൽ...

Read More >>
Top Stories










News Roundup






Entertainment News





https://thaliparamba.truevisionnews.com/