വെച്ചു പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ: അരുൺശങ്കരി ന്റെ നേതൃത്വത്തിൽ യോഗ പരിശീലനം സംഘടിപ്പിച്ചു . യോഗയെക്കുറിച്ചുള്ള വിശദീകരണവും പരിശീലനവും ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് രാജശ്രീ രാജ് നിർവഹിച്ചു.
എ എൽ എസ് പി


നേഴ്സ് നീന കുര്യൻ,
ഹെൽത്ത് ഇൻസ്‌പെക്ടർ കെ ശ്രീകാന്ത്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ ഭാവന, ആശ പ്രവർത്തകരായ രത്നാവതി, റീത്ത, ഇന്ദിര, വത്സല തുടങ്ങിയവരും പങ്കെടുത്തു.
മുള്ളൂൽ ജനകീആരോഗ്യത്തിന്റ കീഴിൽ ആയുഷ് പദ്ധതിയുമായി സഹകരിച്ചു ആഴ്ചയിൽ രണ്ട് തവണ യോഗ പരിശീലനം നടത്തിവരുന്നുണ്ട് .
യോഗ പരിശീലനത്തിനു ജാക്ക് ടീമിനെ ബന്ധപെടാവുന്നത് ആണ്.
9074772530
Yoga