എം ഡി എം എയുമായി കോഴിക്കോട് സ്വദേശി തളിപ്പറമ്പിൽ പിടിയിൽ

എം ഡി എം എയുമായി കോഴിക്കോട് സ്വദേശി തളിപ്പറമ്പിൽ പിടിയിൽ
Jun 19, 2025 11:02 AM | By Sufaija PP

വാണിമേൽ സ്വദേശി പൂവുള്ളത്തിൽ വീട്ടിൽ ഹഫീസ് (31) ആണ് ലഹരി വിരുദ്ധ സ്‌ക്വാർഡിന്റെ പിടിയിൽ ആയത്.39.06 ഗ്രാം എംഡിഎംഎ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. തളിപ്പറമ്പ് പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. വിപണിയിൽ ഏതാണ്ട് അറുപതിനായിരം രൂപ വില വരും.ദേഹപരിശോധനയിൽ പാന്റിന്റെ പോക്കറ്റിൽ നിന്നാണ് എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു. തളിപ്പറമ്പ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വിപണിയിൽ ഏതാണ്ട് അറുപതിനായിരം രൂപ വില വരും.

MDMA Case

Next TV

Related Stories
ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതിയുടെ ആത്മഹത്യ :സംഭവത്തിൽ മൂന്ന് SDPI പ്രവർത്തകരെ അറസ്റ്റ് ചെയ്തു

Jun 19, 2025 03:01 PM

ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതിയുടെ ആത്മഹത്യ :സംഭവത്തിൽ മൂന്ന് SDPI പ്രവർത്തകരെ അറസ്റ്റ് ചെയ്തു

ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതിയുടെ ആത്മഹത്യ :സംഭവത്തിൽ മൂന്ന് SDPI പ്രവർത്തകരെ അറസ്റ്റ് ചെയ്തു...

Read More >>
കണ്ണൂരിൽ വീട്ടലമാരയിൽ മൂർഖനെ കണ്ടെത്തി

Jun 19, 2025 02:16 PM

കണ്ണൂരിൽ വീട്ടലമാരയിൽ മൂർഖനെ കണ്ടെത്തി

കണ്ണൂരിൽ വീട്ടലമാരയിൽ മൂർഖനെ കണ്ടെത്തി...

Read More >>
അറിയാം നിലമ്പുർ ആവേശം  വോട്ടിങ്ങിലൂടെ

Jun 19, 2025 02:07 PM

അറിയാം നിലമ്പുർ ആവേശം വോട്ടിങ്ങിലൂടെ

അറിയാം നിലമ്പുർ ആവേശം വോട്ടിങ്ങിലൂടെ...

Read More >>
വൃദ്ധയുടെ മാല മോഷ്ടിച്ച് ബൈക്കിൽ കടന്നു കളഞ്ഞ യുവാവ് പിടിയിൽ

Jun 19, 2025 12:08 PM

വൃദ്ധയുടെ മാല മോഷ്ടിച്ച് ബൈക്കിൽ കടന്നു കളഞ്ഞ യുവാവ് പിടിയിൽ

വൃദ്ധയുടെ മാല മോഷ്ടിച്ച് ബൈക്കിൽ കടന്നു കളഞ്ഞ യുവാവ് പിടിയിൽ...

Read More >>
സ്നേഹിത' ജെൻഡർ ഹെൽപ്പ് ഡെസ്കിൻ്റെ പോസ്റ്റർ പ്രചരണം പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു

Jun 19, 2025 11:34 AM

സ്നേഹിത' ജെൻഡർ ഹെൽപ്പ് ഡെസ്കിൻ്റെ പോസ്റ്റർ പ്രചരണം പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു

സ്നേഹിത' ജെൻഡർ ഹെൽപ്പ് ഡെസ്കിൻ്റെ പോസ്റ്റർ പ്രചരണം പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/