തളിപ്പറമ്പ:കുടുബശ്രീ ജില്ലാ മിഷൻ്റെ കീഴിലുള്ള 'സ്നേഹിത' ജെൻഡർ ഹെൽപ്പ് ഡെസ്കിൻ്റെ പോസ്റ്റർ പ്രചരണം പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു .


പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബംശ്രീസി ഡി എസ് ചെയർപേഴ്സൺ പി പി സജിത,കുടുംബശ്രീ ജില്ലാ മിഷൻ കമ്യൂണിറ്റി കൗൺസിലർ വി ശ്രീജ ,പട്ടുവം ഗവ: ഹൈസ്കുൾ ഹൈസ്കൂൾ പ്രഥമ അധ്യാപകൻ ജിജി കുര്യാക്കോസ് എന്നിവർ പങ്കെടുത്തു .
സ്ത്രീകൾക്ക് അടിയന്തര സഹായവും പിന്തുണയും നൽകുവാൻ വേണ്ടി കുടുംബശ്രീ ജില്ലാ മിഷൻ്റെ കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ സഹായ കേന്ദ്രമാണ് 'സ്നേഹിത' ജെൻഡർ ഹെൽപ്പ് ഡെസ്ക്ക്.
Snehitha