പ്ലസ് വൺ പ്രവേശനോത്സവം പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു.

പ്ലസ് വൺ പ്രവേശനോത്സവം പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി ശ്രീമതി ഉദ്ഘാടനം ചെയ്തു.
Jun 19, 2025 11:31 AM | By Sufaija PP

തളിപ്പറമ്പ:പട്ടുവം ഗവ: ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട്എം അജയൻ അധ്യക്ഷത വഹിച്ചു.ഹൈസ്കൂൾപ്രഥമഅധ്യാപകൻജിജി കുര്യാക്കോസ്,സ്കൂൾ സംരക്ഷണസമിതി കൺവീനർപി പിസുരേശൻ,സ്കുൾ സംരക്ഷണ സമിതി അംഗം എം കരുണാകരൻ എന്നിവർ പ്രസംഗിച്ചു.


പ്രിൻസിപ്പൽ ഇൻ ചാർജ് ഹരിദാസൻ നടുവലത്ത് സ്വാഗതം പറഞ്ഞു.കാര്യക്ഷമമായ രക്ഷാകർതൃത്വം' എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിന് സൗഹൃദ കോ - ഓർഡിനേറ്റർ സുവർണ്ണ വിശ്വനാഥൻ നേതൃത്വം നൽകി.

Pattuvam

Next TV

Related Stories
നിര്യാതനായി

Jun 19, 2025 08:01 PM

നിര്യാതനായി

നിര്യാതനായി...

Read More >>
കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൽ സൗജന്യ പച്ചക്കറി തൈകൾ വിതരണം നടത്തി

Jun 19, 2025 07:56 PM

കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൽ സൗജന്യ പച്ചക്കറി തൈകൾ വിതരണം നടത്തി

കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയത്തിൽ സൗജന്യ പച്ചക്കറി തൈകൾ വിതരണം...

Read More >>
വായന പക്ഷചാരണം ഉദ്ഘാടനവും പി എ ൻ പണിക്കർ അനുസ്മരണവും നടത്തി

Jun 19, 2025 07:52 PM

വായന പക്ഷചാരണം ഉദ്ഘാടനവും പി എ ൻ പണിക്കർ അനുസ്മരണവും നടത്തി

വായന പക്ഷചാരണം ഉദ്ഘാടനവും പി എ ൻ പണിക്കർ അനുസ്മരണവും...

Read More >>
പതിനാലുകാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്തി; 32കാരന്‍ അറസ്റ്റില്‍

Jun 19, 2025 07:12 PM

പതിനാലുകാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്തി; 32കാരന്‍ അറസ്റ്റില്‍

പതിനാലുകാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്തി; 32കാരന്‍...

Read More >>
വീട്ടിൽ പാകിയ ടൈൽസ് പൊട്ടിത്തെറിച്ചു

Jun 19, 2025 06:52 PM

വീട്ടിൽ പാകിയ ടൈൽസ് പൊട്ടിത്തെറിച്ചു

വീട്ടിൽ പാകിയ ടൈൽസ്...

Read More >>
ആവേശത്തോടെ വിധിയെഴുതി നിലമ്പൂർ; വോട്ടെടുപ്പ് അവസാനിച്ചു, 70 ശതമാനം കടന്ന് പോളിംഗ്, ജനവിധി തിങ്കളാഴ്ച അറിയാം.

Jun 19, 2025 06:49 PM

ആവേശത്തോടെ വിധിയെഴുതി നിലമ്പൂർ; വോട്ടെടുപ്പ് അവസാനിച്ചു, 70 ശതമാനം കടന്ന് പോളിംഗ്, ജനവിധി തിങ്കളാഴ്ച അറിയാം.

ആവേശത്തോടെ വിധിയെഴുതി നിലമ്പൂർ; വോട്ടെടുപ്പ് അവസാനിച്ചു, 70 ശതമാനം കടന്ന് പോളിംഗ്, ജനവിധി തിങ്കളാഴ്ച...

Read More >>
Top Stories










https://thaliparamba.truevisionnews.com/