ഇസ്രയേൽ-ഇറാൻ യുദ്ദ സൂചന :കണ്ണൂർ എയർ പോർട്ടിൽ നിന്നും ചില വിമാന സർവീസ് താത്കാലികമായി റദ്ദാക്കി

ഇസ്രയേൽ-ഇറാൻ യുദ്ദ സൂചന :കണ്ണൂർ എയർ പോർട്ടിൽ നിന്നും ചില  വിമാന സർവീസ് താത്കാലികമായി റദ്ദാക്കി
Jun 17, 2025 12:22 PM | By Sufaija PP

കണ്ണൂർ : വ്യോമപാതകൾ അടച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികൾ കാരണം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള ത്തിൽ നിന്ന് ദുബൈയിലേക്കും ഷാർജയിലേക്കുമുള്ള ചില വിമാനങ്ങൾ റദ്ദാക്കിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു. കണ്ണൂരിൽ നിന്ന് ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള രണ്ട് സർവീസുകൾ ഇന്ന് റദ്ദാക്കിയിട്ടുണ്ട്. യാത്ര ചെയ്യുന്നവർ വിമാനത്താവളത്തി ലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുക ളുടെ സ്ഥിതി അന്വേഷിക്കണമെന്ന് വിമാനത്താവള അധികൃതർ സോഷ്യൽ മീഡിയയിലൂടെ നൽകിയ അറിയിപ്പിൽ പറയുന്നു.

ഇസ്രയേൽ-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ വ്യോമപാത താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമപാതയിൽ നേരത്തെ തന്നെ വിലക്കുണ്ട്. ഈ സാഹചര്യത്തിൽ പല വിമാനങ്ങളും ഒമാൻ വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഈ വ്യോമപാതയിൽ തിരക്കേറിയതോടെയാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കമ്പനികൾ നിർബന്ധിതമാവുന്നത്. ഗൾഫിലെ വേനൽ അവധി കൂടിയായതിനാൽ നാട്ടിലേക്ക് വരാൻ കാത്തിരുന്ന പ്രവാസികളെയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.

Kannur airport

Next TV

Related Stories
ഉന്നത വിജയം കരസ്തമാക്കിയവരെ തളിപ്പറമ്പ് നഗര സഭയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു

Jun 17, 2025 07:56 PM

ഉന്നത വിജയം കരസ്തമാക്കിയവരെ തളിപ്പറമ്പ് നഗര സഭയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു

ഉന്നത വിജയികളെ തളിപ്പറമ്പ് നഗര സഭയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു...

Read More >>
 ആക്രമകാരികളായ തെരുവുനായ്ക്കൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ഉന്മൂലം ചെയ്യുന്നതിന് സർക്കാർ മുന്നിട്ടിറങ്ങണം:അബ്ദുൽ കരീം ചേലേരി

Jun 17, 2025 07:30 PM

ആക്രമകാരികളായ തെരുവുനായ്ക്കൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ഉന്മൂലം ചെയ്യുന്നതിന് സർക്കാർ മുന്നിട്ടിറങ്ങണം:അബ്ദുൽ കരീം ചേലേരി

ആക്രമകാരികളായ തെരുവുനായ്ക്കൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ഉന്മൂലം ചെയ്യുന്നതിന് സർക്കാർ മുന്നിട്ടിറങ്ങണം:അബ്ദുൽ കരീം ചേലേരി...

Read More >>
കണ്ണൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെരുവ് നായ്ക്കൾ :നിരവധിപ്പേർക്ക് കടിയേറ്റു

Jun 17, 2025 04:37 PM

കണ്ണൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെരുവ് നായ്ക്കൾ :നിരവധിപ്പേർക്ക് കടിയേറ്റു

കണ്ണൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെരുവ് നായ്ക്കൾ :നിരവധിപ്പേർക്ക് കടിയേറ്റു...

Read More >>
എ ബി സി എമ്പോറിയത്തിൽ നിന്നും പണവുമായി മുങ്ങിയ താൽക്കാലിക ജീവനക്കാരനായ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ പിടിയിൽ

Jun 17, 2025 04:26 PM

എ ബി സി എമ്പോറിയത്തിൽ നിന്നും പണവുമായി മുങ്ങിയ താൽക്കാലിക ജീവനക്കാരനായ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ പിടിയിൽ

എ ബി സി എമ്പോറിയത്തിൽ നിന്നും പണവുമായി മുങ്ങിയ താൽക്കാലിക ജീവനക്കാരനായ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ...

Read More >>
റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണ പരിഭ്രാന്തിയിൽ സ്കൂട്ടർ വെട്ടിച്ച യാത്രികന് പരിക്ക്

Jun 17, 2025 03:38 PM

റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണ പരിഭ്രാന്തിയിൽ സ്കൂട്ടർ വെട്ടിച്ച യാത്രികന് പരിക്ക്

റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണ പരിഭ്രാന്തിയിൽ സ്കൂട്ടർ വെട്ടിച്ച യാത്രികന് പരിക്ക്...

Read More >>
കണ്ണൂരിൽ ഇന്ന് റെഡ് അലെർട്

Jun 17, 2025 02:35 PM

കണ്ണൂരിൽ ഇന്ന് റെഡ് അലെർട്

കണ്ണൂരിൽ ഇന്ന് റെഡ് അലെർട്...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/