അധികൃതരുടെ അനാസ്ഥ : ദേശീയ പാതയിൽ യാത്ര ദുസ്സഹം,പരിയാരം പ്രെസ്സ് ക്ലബ്‌ റോഡിലും വെള്ളക്കെട്ട്

 അധികൃതരുടെ അനാസ്ഥ : ദേശീയ പാതയിൽ യാത്ര ദുസ്സഹം,പരിയാരം പ്രെസ്സ് ക്ലബ്‌ റോഡിലും വെള്ളക്കെട്ട്
Jun 17, 2025 12:16 PM | By Sufaija PP

പരിയാരം: പ്രെസ്സ് ക്ലബ്‌ റോഡ് വീതി കുറച്ചു.വഴിമാറ്റി-ദേശീയപാതയിൽ ജലപ്രളയം.ഇന്നലെ രാത്രിയും ഇന്ന് രാവിലെയും പെയ്‌ത കനത്ത മഴയിൽ പരിയാരം പ്രസ്ക്ലബ്ബ് റോഡ് വെള്ളത്തിൽ മുങ്ങി.

പുതിയ ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പരിയാരം അലക്യംതോടിന്റെ വീതി കുറക്കുകയും ആയുർവേദ കോളേജിന് സമീപം തോട് ഗതിമാറ്റുകയും ചെയ്തതോടെയാണ് പ്രസ്‌ക്ലബ്ബ് റോഡ് വഴി കുളപ്പുറത്തേക്കുള്ള വഴി ദുരിതവഴിയായി മാറിയത്.ഇവിടെ പാലത്തിന് ഉയരം കുറയുകയും അടിഭാഗത്ത് മണ്ണഅ നിറഞ്ഞ് ആഴം കുറയുകയും ചെയ്തിരുന്നു.


ഇതോടൊപ്പം തോടിന്റെ വീതി കുറക്കുകയും, ഓവുചാലുപേലെ സ്ളാബിട്ട് മൂടുകയും ചെയ്തതോടെയാണ് വെള്ളം ഒഴുകിപ്പോകാനാവാതെ സർവീസ് റോഡ് മുങ്ങുന്ന അവസ്ഥയിലായത്.

മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഉൾപ്പെടെ നൂറുകണക്കിനാളുകൽ താമസിക്കുന്ന റസിഡൻഷ്യൽ ഏരിയയിലേക്കുള്ള റോഡായതിനാൽ മഴക്കാലം തുടങ്ങിയോതടെ യാത്രക്കാർ ദുരിതത്തിലാണ്.കാൽനടയാത്രയും വാഹനയാത്രയും ഒരുപോലെ ഇവിടെ ദുരിതത്തിലായി.ഈ റോഡിന്റെ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കുമെന്ന് ഉറപ്പുനൽകിയ സ്ഥലം എം.എൽ.എ ഒന്നും ചെയ്യുന്നില്ലെന്ന പരാതി വ്യാപകമാണ്.


നാട്ടുകാർ ഫോൺവിളിച്ചാൽ പോലും എം.എൽ.എ എടുക്കുന്നില്ലെന്നും ആക്ഷേപം നിലനിൽക്കുകയാണ്.

Press ub road

Next TV

Related Stories
ഉന്നത വിജയം കരസ്തമാക്കിയവരെ തളിപ്പറമ്പ് നഗര സഭയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു

Jun 17, 2025 07:56 PM

ഉന്നത വിജയം കരസ്തമാക്കിയവരെ തളിപ്പറമ്പ് നഗര സഭയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു

ഉന്നത വിജയികളെ തളിപ്പറമ്പ് നഗര സഭയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു...

Read More >>
 ആക്രമകാരികളായ തെരുവുനായ്ക്കൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ഉന്മൂലം ചെയ്യുന്നതിന് സർക്കാർ മുന്നിട്ടിറങ്ങണം:അബ്ദുൽ കരീം ചേലേരി

Jun 17, 2025 07:30 PM

ആക്രമകാരികളായ തെരുവുനായ്ക്കൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ഉന്മൂലം ചെയ്യുന്നതിന് സർക്കാർ മുന്നിട്ടിറങ്ങണം:അബ്ദുൽ കരീം ചേലേരി

ആക്രമകാരികളായ തെരുവുനായ്ക്കൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ ഉന്മൂലം ചെയ്യുന്നതിന് സർക്കാർ മുന്നിട്ടിറങ്ങണം:അബ്ദുൽ കരീം ചേലേരി...

Read More >>
കണ്ണൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെരുവ് നായ്ക്കൾ :നിരവധിപ്പേർക്ക് കടിയേറ്റു

Jun 17, 2025 04:37 PM

കണ്ണൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെരുവ് നായ്ക്കൾ :നിരവധിപ്പേർക്ക് കടിയേറ്റു

കണ്ണൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തെരുവ് നായ്ക്കൾ :നിരവധിപ്പേർക്ക് കടിയേറ്റു...

Read More >>
എ ബി സി എമ്പോറിയത്തിൽ നിന്നും പണവുമായി മുങ്ങിയ താൽക്കാലിക ജീവനക്കാരനായ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ പിടിയിൽ

Jun 17, 2025 04:26 PM

എ ബി സി എമ്പോറിയത്തിൽ നിന്നും പണവുമായി മുങ്ങിയ താൽക്കാലിക ജീവനക്കാരനായ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ പിടിയിൽ

എ ബി സി എമ്പോറിയത്തിൽ നിന്നും പണവുമായി മുങ്ങിയ താൽക്കാലിക ജീവനക്കാരനായ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ...

Read More >>
റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണ പരിഭ്രാന്തിയിൽ സ്കൂട്ടർ വെട്ടിച്ച യാത്രികന് പരിക്ക്

Jun 17, 2025 03:38 PM

റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണ പരിഭ്രാന്തിയിൽ സ്കൂട്ടർ വെട്ടിച്ച യാത്രികന് പരിക്ക്

റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണ പരിഭ്രാന്തിയിൽ സ്കൂട്ടർ വെട്ടിച്ച യാത്രികന് പരിക്ക്...

Read More >>
കണ്ണൂരിൽ ഇന്ന് റെഡ് അലെർട്

Jun 17, 2025 02:35 PM

കണ്ണൂരിൽ ഇന്ന് റെഡ് അലെർട്

കണ്ണൂരിൽ ഇന്ന് റെഡ് അലെർട്...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/