തൊണ്ടന്നൂർ :പയ്യരട്ട നാരായണി അമ്മ (92)നിര്യാതയായി .പരേതനായ നാണിച്ചേരി കുഞ്ഞിരാമന്റെ ഭാര്യ പയ്യരട്ട നാരായണിയമ്മ 92 നിര്യാതയായി മക്കൾ ദേവി ചെറുവത്തൂർ,ഗീത, വിജയൻ ,പരേതനായ ചന്ദ്രമോഹൻ സഹോദരങ്ങൾ പയ്യരട്ട നാരായണൻ, പരേതയായ ലക്ഷമി സംസ്കാരം 3 മണിക്ക് സമുദായ ശ്മശാനത്തിൽ
Death_information