ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ സൺഡേ ബേങ്കിംങ്ങ് പ്രവർത്തനം ആരംഭിച്ചു.

ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ സൺഡേ ബേങ്കിംങ്ങ് പ്രവർത്തനം ആരംഭിച്ചു.
Jun 17, 2025 09:38 AM | By Sufaija PP

ചെക്കിക്കുളം ബ്രാഞ്ചിൽ എല്ലാ ഞായറാഴ്ചയും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ബേങ്ക് തുറന്ന് പ്രവർത്തിക്കും .തളിപ്പറമ്പ് സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ (ജനറൽ) കെ.വി.പവിത്രൻ ഉൽഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു. എ.വി.ജയരാജൻ, എം.സി.ശശീന്ദ്രൻ ,എം.പി.പ്രസന്ന എന്നിവർ സംസാരിച്ചു. ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.ചെക്കിക്കുളം ബ്രാഞ്ച് മാനേജർ കെ.സി.ശിവാനന്ദൻ നന്ദി രേഖപ്പെടുത്തി.

Sunday banking

Next TV

Related Stories
കണ്ണൂരിൽ ഇന്ന് റെഡ് അലെർട്

Jun 17, 2025 02:35 PM

കണ്ണൂരിൽ ഇന്ന് റെഡ് അലെർട്

കണ്ണൂരിൽ ഇന്ന് റെഡ് അലെർട്...

Read More >>
കുറ്റ്യാട്ടൂർ പഞ്ചായത്തിന് അനുവദിച്ച മാംഗോ പാർക്കിന്റെ പ്രവർത്തനം വേഗത്തിലാക്കണം:കർഷകസംഘം

Jun 17, 2025 01:12 PM

കുറ്റ്യാട്ടൂർ പഞ്ചായത്തിന് അനുവദിച്ച മാംഗോ പാർക്കിന്റെ പ്രവർത്തനം വേഗത്തിലാക്കണം:കർഷകസംഘം

കുറ്റ്യാട്ടൂർ പഞ്ചായത്തിന് അനുവദിച്ച മാംഗോ പാർക്കിന്റെ പ്രവർത്തനം...

Read More >>
മുയ്യത്ത് ബൈക്ക് യാത്രികന് മേൽ മതിൽ ഇടിഞ്ഞു വീണ് പരിക്ക്

Jun 17, 2025 12:32 PM

മുയ്യത്ത് ബൈക്ക് യാത്രികന് മേൽ മതിൽ ഇടിഞ്ഞു വീണ് പരിക്ക്

മുയ്യത്ത് ബൈക്ക് യാത്രികന് മേൽ മതിൽ ഇടിഞ്ഞു വീണ് പരിക്ക്...

Read More >>
കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jun 17, 2025 12:27 PM

കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

Read More >>
ഇസ്രയേൽ-ഇറാൻ യുദ്ദ സൂചന :കണ്ണൂർ എയർ പോർട്ടിൽ നിന്നും ചില  വിമാന സർവീസ് താത്കാലികമായി റദ്ദാക്കി

Jun 17, 2025 12:22 PM

ഇസ്രയേൽ-ഇറാൻ യുദ്ദ സൂചന :കണ്ണൂർ എയർ പോർട്ടിൽ നിന്നും ചില വിമാന സർവീസ് താത്കാലികമായി റദ്ദാക്കി

ഇസ്രയേൽ-ഇറാൻ യുദ്ദ സൂചന :കണ്ണൂർ എയർ പോർട്ടിൽ നിന്നും ചില വിമാന സർവീസ് താത്കാലികമായി റദ്ദാക്കി...

Read More >>
 അധികൃതരുടെ അനാസ്ഥ : ദേശീയ പാതയിൽ യാത്ര ദുസ്സഹം,പരിയാരം പ്രെസ്സ് ക്ലബ്‌ റോഡിലും വെള്ളക്കെട്ട്

Jun 17, 2025 12:16 PM

അധികൃതരുടെ അനാസ്ഥ : ദേശീയ പാതയിൽ യാത്ര ദുസ്സഹം,പരിയാരം പ്രെസ്സ് ക്ലബ്‌ റോഡിലും വെള്ളക്കെട്ട്

അധികൃതരുടെ അനാസ്ഥ : ദേശീയ പാതയിൽ യാത്ര ദുസ്സഹം,പരിയാരം പ്രെസ്സ് ക്ലബ്‌ റോഡിലും...

Read More >>
Top Stories










https://thaliparamba.truevisionnews.com/