പഴയങ്ങാടി: രാജ്യസഭഎം പി അഡ്വ.പി സന്തോഷ് കുമാർ എം പി യുടെ പ്രാദേശിക വികസന നിധിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച മാടായി പഞ്ചായത്തിലെ കുണ്ടിൽ തടം ക്രെസൻ്റ് റോഡിൻ്റെ ഉദ്ഘാടനം അഡ്വ. പി സന്തോഷ് കുമാർ എം പി നിർവഹിച്ചു.കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി പി ഷാജിർ അധ്യക്ഷനായി. കല്യാശ്ശേരി ബ്ലേക്ക്പഞ്ചായത്ത് സെക്രട്ടറി കെ സുനിൽമാർസ്വാഗതവുംഅസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ സപ്ന സി റിപ്പോർട്ട്
അവതരണവും നടത്തി.കല്യാശേരിബ്ലോക്ക് പഞ്ചായത്ത്മെമ്പർ രേഷ്മാപരാഗൻ മാടായി പഞ്ചായത്ത് അംഗം മണിപവിത്രൻ ,എം രാമചന്ദ്രൻ ,ബാബു രാജേന്ദ്രൻ,എം പവിത്രൻ ,

എസ് യു റഫീഖ് ,സി രാധാകൃഷ്ണൻ ,ടി ഉത്തമൻ
,രാജേഷ് എരിപുരംതുടങ്ങിയവർ സംബന്ധിച്ചു.
Kundil thadam cresent road inauguration