'വിത്തൂട്ട്' പദ്ധതിയുടെ തളിപ്പറമ്പ റേഞ്ച് തല ഉദ്ഘാടനം നടന്നു

'വിത്തൂട്ട്' പദ്ധതിയുടെ തളിപ്പറമ്പ റേഞ്ച് തല ഉദ്ഘാടനം നടന്നു
Jun 16, 2025 06:25 PM | By Sufaija PP

തളിപ്പറമ്പ :സംസ്ഥാനത്തെ മനുഷ്യ വന്യജീവി സംഘർഷം ലഘുകരിക്കുന്നതിനന്റെ ഭാഗമായി ആരംഭിച്ച പത്തിന കർമ്മപരിപാടികളിൽ ഉൾപ്പെട്ട മിഷൻ ഫുഡ് ഫോഡർ വാട്ടർ പരിപാടിയുടെ "വിത്തൂട്ട്" പദ്ധതിയുടെ കണ്ണൂർ വനം ഡിവിഷൻ, തളിപ്പറമ്പ് റേഞ്ച് തല ഉദ്ഘാടനം 16/6/2025 ന് കരാമരം തട്ട് സെക്ഷൻ പരിധിയിൽ പുറത്തോട്ടി പൈതൽ മല ഭാഗത്ത് ബഹുമാനപ്പെട്ട തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി വി സനൂപ്‌കൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. ഈ പരിപാടിയിൽ പൈതൽമല സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാരികളും പ്രദേശവാസികളും സെക്ഷൻ സ്റ്റാഫും വാച്ചർമാരും അടങ്ങിയ 32 ഓളം പേർ പങ്കെടുത്തു. മാവ്, ആഞ്ഞിലി, പുളി തുടങ്ങിയ മരങ്ങളുടെ 116 ഓളം വിത്തുണ്ടകൾ ഈ പ്രദേശങ്ങളിൽ നിക്ഷേപിച്ചു.

Vithutt

Next TV

Related Stories
ഐ സി എമ്മിൽ അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് അമ്മയ്ക്കൊരുമരം പരിപാടി സംഘടിപ്പിച്ചു.

Jun 16, 2025 10:02 PM

ഐ സി എമ്മിൽ അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് അമ്മയ്ക്കൊരുമരം പരിപാടി സംഘടിപ്പിച്ചു.

ഐ സി എമ്മിൽ അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് അമ്മയ്ക്കൊരുമരം പരിപാടി...

Read More >>
നിര്യാതനായി

Jun 16, 2025 09:11 PM

നിര്യാതനായി

നിര്യാതനായി...

Read More >>
മരണക്കയമായി മാക്കുനിക്കുളം; ഒരുമാസത്തിനിടെ രണ്ടു മരണം.

Jun 16, 2025 09:07 PM

മരണക്കയമായി മാക്കുനിക്കുളം; ഒരുമാസത്തിനിടെ രണ്ടു മരണം.

മരണക്കയമായി മാക്കുനിക്കുളം; ഒരുമാസത്തിനിടെ രണ്ടു...

Read More >>
നിലമ്പൂരില്‍ പ്രചാരണം അവസാനലാപ്പില്‍; നാളെ കൊട്ടിക്കലാശം; വ്യാഴാഴ്ച വോട്ടെടുപ്പ്.

Jun 16, 2025 09:03 PM

നിലമ്പൂരില്‍ പ്രചാരണം അവസാനലാപ്പില്‍; നാളെ കൊട്ടിക്കലാശം; വ്യാഴാഴ്ച വോട്ടെടുപ്പ്.

നിലമ്പൂരില്‍ പ്രചാരണം അവസാനലാപ്പില്‍; നാളെ കൊട്ടിക്കലാശം; വ്യാഴാഴ്ച...

Read More >>
മാടായിലെ കുണ്ടിൽ തടം ക്രെസൻ്റ് റോഡിൻ്റെ ഉദ്ഘാടനം അഡ്വ. പി സന്തോഷ് കുമാർ എം പി നിർവഹിച്ചു

Jun 16, 2025 06:39 PM

മാടായിലെ കുണ്ടിൽ തടം ക്രെസൻ്റ് റോഡിൻ്റെ ഉദ്ഘാടനം അഡ്വ. പി സന്തോഷ് കുമാർ എം പി നിർവഹിച്ചു

മാടായിലെ കുണ്ടിൽ തടം ക്രെസൻ്റ് റോഡിൻ്റെ ഉദ്ഘാടനം അഡ്വ. പി സന്തോഷ് കുമാർ എം പി...

Read More >>
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി

Jun 16, 2025 05:19 PM

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്...

Read More >>
Top Stories










News Roundup






https://thaliparamba.truevisionnews.com/