പശ്ചിമേഷ്യ യുദ്ധഭീതിയില്‍; കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പൊന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍

പശ്ചിമേഷ്യ യുദ്ധഭീതിയില്‍; കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പൊന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍
Jun 14, 2025 02:23 PM | By Sufaija PP

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 25 രൂപയും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74560 രൂപയായി. ഗ്രാമിന് 9320 രൂപ എന്ന നിരക്കിലുമാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണത്തിന് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നതെന്നാണ് വിലയിരുത്തല്‍

Todays gold rate

Next TV

Related Stories
അഹമ്മദാബാദ് വിമാനപകടം :മരിച്ച മലയാളികളുടെ മൃതുദേഹം ഇന്ന് നാട്ടിലെത്തിക്കും

Jun 15, 2025 07:33 AM

അഹമ്മദാബാദ് വിമാനപകടം :മരിച്ച മലയാളികളുടെ മൃതുദേഹം ഇന്ന് നാട്ടിലെത്തിക്കും

അഹമ്മദാബാദ് വിമാനപകടം :മരിച്ച മലയാളികളുടെ മൃതുദേഹം ഇന്ന് നാട്ടിലെത്തിക്കും...

Read More >>
ഹണി ട്രാപ്പ്: കെണിയൊരുക്കിയ യുവതിയുടെ അറസ്റ്റ് ഉടൻ; പ്രവാസിയുടെ കാർ പൊലീസ് കസ്റ്റഡിയിൽ

Jun 14, 2025 10:39 PM

ഹണി ട്രാപ്പ്: കെണിയൊരുക്കിയ യുവതിയുടെ അറസ്റ്റ് ഉടൻ; പ്രവാസിയുടെ കാർ പൊലീസ് കസ്റ്റഡിയിൽ

ഹണി ട്രാപ്പ്: കെണിയൊരുക്കിയ യുവതിയുടെ അറസ്റ്റ് ഉടൻ; പ്രവാസിയുടെ കാർ പൊലീസ്...

Read More >>
വിജയികളെ ആദരിച്ചു

Jun 14, 2025 10:27 PM

വിജയികളെ ആദരിച്ചു

വിജയികളെ...

Read More >>
വീട്ടമ്മയെ ആക്രമിച്ച പ്രതി അറസ്റ്റിൽ

Jun 14, 2025 10:24 PM

വീട്ടമ്മയെ ആക്രമിച്ച പ്രതി അറസ്റ്റിൽ

വീട്ടമ്മയെ ആക്രമിച്ച പ്രതി...

Read More >>
കണ്ണൂർ ബിഷപ്പ് ഹൗസ് അഡ്മിനിസ്ട്രേറ്ററെ കുത്തിപ്പരിക്കേൽപ്പി ച്ച കേസിലെ പ്രതി പിടിയിൽ.

Jun 14, 2025 10:17 PM

കണ്ണൂർ ബിഷപ്പ് ഹൗസ് അഡ്മിനിസ്ട്രേറ്ററെ കുത്തിപ്പരിക്കേൽപ്പി ച്ച കേസിലെ പ്രതി പിടിയിൽ.

കണ്ണൂർ ബിഷപ്പ് ഹൗസ് അഡ്മിനിസ്ട്രേറ്ററെ കുത്തിപ്പരിക്കേൽപ്പി ച്ച കേസിലെ പ്രതി...

Read More >>
ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി,കണ്ണൂർ ജില്ല യുടെ ആഭിമുഖ്യത്തിൽ ലോക രക്ത ദിനം ആചരിച്ചു.

Jun 14, 2025 10:14 PM

ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി,കണ്ണൂർ ജില്ല യുടെ ആഭിമുഖ്യത്തിൽ ലോക രക്ത ദിനം ആചരിച്ചു.

ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി,കണ്ണൂർ ജില്ല യുടെ ആഭിമുഖ്യത്തിൽ ലോക രക്ത ദിനം...

Read More >>
Top Stories










Entertainment News