വിജയികളെ ആദരിച്ചു

വിജയികളെ ആദരിച്ചു
Jun 14, 2025 10:27 PM | By Sufaija PP

പരിയാരം:എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ജൈവ കർഷകൻ പി കെ മുസ്തഫ,കർഷക തൊഴിലാളി

പി ദാമോദരൻ,പരിസ്ഥിതി പ്രവർത്തക കുമാരി ആയിഷറഹ്‌മ എന്നിവരെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങൽ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മികവ് 2025 പരിപാടിയിൽ അനുമോദിച്ചു അനുമോദന സമ്മേളനം മുതിർന്ന കോൺഗ്രസ് നേതാവ് സി ശിവശങ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ പി വി സജീവൻ അധ്യക്ഷത വഹിച്ചു പി വി രാമചന്ദ്രൻ വി.ബികുബേരൻ നമ്പൂതിരി,

സൂരജ് പരിയാരം, കെ

തമ്പാൻനമ്പ്യാർ,ഷിജിത്ത് ഇരിങ്ങൽ, പി.ദിൽജിത്ത്,

ദയമധുസൂദനൻ,

ആയിഷറഹ്‌മ , പി.കെ മുസ്തഫ എന്നിവർ പ്രസംഗിച്ചു

Sslc, plus two

Next TV

Related Stories
20 മുട്ടകളും കോടിയേരിയിൽ വിരിഞ്ഞു; പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ ഇനി കാട്ടിൽ വസിക്കും

Jun 15, 2025 11:11 AM

20 മുട്ടകളും കോടിയേരിയിൽ വിരിഞ്ഞു; പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ ഇനി കാട്ടിൽ വസിക്കും

20 മുട്ടകളും കോടിയേരിയിൽ വിരിഞ്ഞു; പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ ഇനി കാട്ടിൽ...

Read More >>
യാത്രമൊഴി :കെനിയൻ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

Jun 15, 2025 11:05 AM

യാത്രമൊഴി :കെനിയൻ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

യാത്രമൊഴി :കെനിയൻ ബസ് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു...

Read More >>
കോവിഡ് കേസുകളുടെ എണ്ണം അനുദിനം കൂടുന്നു.രാജ്യത്ത് 268 പുതിയ കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്തു

Jun 15, 2025 10:24 AM

കോവിഡ് കേസുകളുടെ എണ്ണം അനുദിനം കൂടുന്നു.രാജ്യത്ത് 268 പുതിയ കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്തു

കോവിഡ് കേസുകളുടെ എണ്ണം അനുദിനം കൂടുന്നു.രാജ്യത്ത് 268 പുതിയ കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്തു...

Read More >>
തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി കുഞ്ഞ് മരിച്ചു

Jun 15, 2025 10:18 AM

തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി കുഞ്ഞ് മരിച്ചു

തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി കുഞ്ഞ് മരിച്ചു...

Read More >>
വ്യാജ ട്രെഡിങ്ങിൽ ഇരുപത്തി നാല് ലക്ഷത്തോളം തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Jun 15, 2025 09:22 AM

വ്യാജ ട്രെഡിങ്ങിൽ ഇരുപത്തി നാല് ലക്ഷത്തോളം തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

വ്യാജ ട്രെഡിങ്ങിൽ ഇരുപത്തി നാല് ലക്ഷത്തോളം തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ...

Read More >>
കെനിയയിലെ ബസ് അപകടം :മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Jun 15, 2025 07:33 AM

കെനിയയിലെ ബസ് അപകടം :മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കെനിയയിലെ ബസ് അപകടം :മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും...

Read More >>
Top Stories










News Roundup






Entertainment News