ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി,കണ്ണൂർ ജില്ല യുടെ ആഭിമുഖ്യത്തിൽ ലോക രക്ത ദിനം ആചരിച്ചു.

ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി,കണ്ണൂർ ജില്ല യുടെ ആഭിമുഖ്യത്തിൽ ലോക രക്ത ദിനം ആചരിച്ചു.
Jun 14, 2025 10:14 PM | By Sufaija PP

കണ്ണൂർ :ജില്ല സ്പോർട്സ് കൌൺസിൽ ഹാളിൽ വെച്ചു നടന്ന പരിപാടി കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ശ്രീ.പ്രദീപൻ കണ്ണിപ്പൊയിൽ ഉത്ഘാടനം നിർവഹിച്ചു.ഈ വർഷം മികച്ച രക്ത ദാതാ ക്കളായി തിരഞ്ഞെടുത്ത ശ്രീമതി.ബിന്ദു.കെ.പി, ശ്രീ ഷംസീർ പരിയാട്ട് എന്നിവരെ ചടങ്ങിൽ ആദരിച്ചു.വിവിധ മേഖലകളിലെ മികച്ച പ്രവർത്തങ്ങൾക്ക് നിരവധി ദേശീയ, അന്തർ ദേശിയ പുരസ്‌കാരങ്ങൾ ലഭിച്ചു ഈ വർഷത്തെ റിപബ്ലിക് ദിന പരിപാടിയിൽ പങ്കെടുക്കാൻ പ്രത്യേക ക്ഷണം കിട്ടിയറെഡ്ശ്രീ ക്രോസ്സ് വോളന്റീർ ശ്രീ .കെ സി സതീശൻ മാസ്റ്റരെയും ചടങ്ങിൽ വെച്ച് ആദരിച്ചു.ശ്രീ.കെ.ജി.ബാബു (ചെയർമാൻ, ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി,കണ്ണൂർ

അധ്യക്ഷം വഹിച്ച പരിപാടി യിൽ ശ്രീധരൻ ടി.കെ, കെ. കെ ബാലറാം, എൻ.ടി.സുധീന്ദ്രൻ മാസ്റ്റർ,മുഹമ്മദ്‌ കീത്തേടത്, ഇ.വി.സമജ്‌, കെ.പി.ബിന്ദു,ഷംസീർ പരിയാട്ട്, കെ.സി സതീശൻ മാസ്റ്റർ,കെ.ഹരി.തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ വെച്ച്

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ നോർത്ത് മലബാർ ബ്രാഞ്ച് രക്ത ദാന ദിനത്തോടെനുബന്ധിച്ചു തയ്യാറാക്കിയ രക്ത ദാതാക്കൾക്കുള്ള ബ്രോഷർ അസോസിയേഷൻ പ്രസിഡന്റ്‌ ഡോ. പ്രിയദ ഭാസ്കർ, കൺവീനർ ഡോ. ഭാഗ്യ പ്രദീപ്‌ എന്നിവരുടെ സാന്നിധ്യത്തിൽ അസിസ്റ്റന്റ്കമ്മിഷണർ ഓഫ് പോലീസ് ശ്രീ. പ്രദീപൻ കണ്ണി പ്പൊയിൽ പ്രകാശനം ചെയ്തു

Junior red cross

Next TV

Related Stories
കോവിഡ് കേസുകളുടെ എണ്ണം അനുദിനം കൂടുന്നു.രാജ്യത്ത് 268 പുതിയ കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്തു

Jun 15, 2025 10:24 AM

കോവിഡ് കേസുകളുടെ എണ്ണം അനുദിനം കൂടുന്നു.രാജ്യത്ത് 268 പുതിയ കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്തു

കോവിഡ് കേസുകളുടെ എണ്ണം അനുദിനം കൂടുന്നു.രാജ്യത്ത് 268 പുതിയ കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്തു...

Read More >>
തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി കുഞ്ഞ് മരിച്ചു

Jun 15, 2025 10:18 AM

തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി കുഞ്ഞ് മരിച്ചു

തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി കുഞ്ഞ് മരിച്ചു...

Read More >>
വ്യാജ ട്രെഡിങ്ങിൽ ഇരുപത്തി നാല് ലക്ഷത്തോളം തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

Jun 15, 2025 09:22 AM

വ്യാജ ട്രെഡിങ്ങിൽ ഇരുപത്തി നാല് ലക്ഷത്തോളം തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

വ്യാജ ട്രെഡിങ്ങിൽ ഇരുപത്തി നാല് ലക്ഷത്തോളം തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി അറസ്റ്റിൽ...

Read More >>
അഹമ്മദാബാദ് വിമാനപകടം :മരിച്ച മലയാളികളുടെ മൃതുദേഹം ഇന്ന് നാട്ടിലെത്തിക്കും

Jun 15, 2025 07:33 AM

അഹമ്മദാബാദ് വിമാനപകടം :മരിച്ച മലയാളികളുടെ മൃതുദേഹം ഇന്ന് നാട്ടിലെത്തിക്കും

അഹമ്മദാബാദ് വിമാനപകടം :മരിച്ച മലയാളികളുടെ മൃതുദേഹം ഇന്ന് നാട്ടിലെത്തിക്കും...

Read More >>
ഹണി ട്രാപ്പ്: കെണിയൊരുക്കിയ യുവതിയുടെ അറസ്റ്റ് ഉടൻ; പ്രവാസിയുടെ കാർ പൊലീസ് കസ്റ്റഡിയിൽ

Jun 14, 2025 10:39 PM

ഹണി ട്രാപ്പ്: കെണിയൊരുക്കിയ യുവതിയുടെ അറസ്റ്റ് ഉടൻ; പ്രവാസിയുടെ കാർ പൊലീസ് കസ്റ്റഡിയിൽ

ഹണി ട്രാപ്പ്: കെണിയൊരുക്കിയ യുവതിയുടെ അറസ്റ്റ് ഉടൻ; പ്രവാസിയുടെ കാർ പൊലീസ്...

Read More >>
വിജയികളെ ആദരിച്ചു

Jun 14, 2025 10:27 PM

വിജയികളെ ആദരിച്ചു

വിജയികളെ...

Read More >>
Top Stories










News Roundup






Entertainment News