രാജ്യത്ത് കൊവിഡ് കേസുകൾ 7400 ആയി; കേരളത്തിൽ മൂന്ന് മരണം.

രാജ്യത്ത് കൊവിഡ് കേസുകൾ 7400 ആയി; കേരളത്തിൽ മൂന്ന് മരണം.
Jun 14, 2025 02:07 PM | By Sufaija PP

രാജ്യത്ത് ആശങ്കയായി കൊവിഡ്. ഇതുവരെ 7400 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11,967 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 മരണവും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ മൂന്നു മരണവും മഹാരാഷ്ട്രയിൽ നാലു മരണവും റിപ്പോർട്ട്‌ ചെയ്തു. മഹാരാഷ്ട്രയിൽ കൊവിഡ് ബാധമൂലം മരിച്ചതിൽ 34 വയസ്സുള്ള യുവാവും ഉൾപ്പെടും. രാജസ്ഥാനിലും തമിഴ്നാട്ടിലും ഓരോ മരണം വീതം ഉണ്ടായിട്ടുണ്ട്. കേരളത്തിൽ ഇതുവരെ 2109 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 54 കേസുകളാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനം ഗുജറാത്താണ്. ഇതുവരെ 1437 കേസുകൾ രജിസ്റ്റർ ചെയ്തു.

Covid

Next TV

Related Stories
ഹണി ട്രാപ്പ്: കെണിയൊരുക്കിയ യുവതിയുടെ അറസ്റ്റ് ഉടൻ; പ്രവാസിയുടെ കാർ പൊലീസ് കസ്റ്റഡിയിൽ

Jun 14, 2025 10:39 PM

ഹണി ട്രാപ്പ്: കെണിയൊരുക്കിയ യുവതിയുടെ അറസ്റ്റ് ഉടൻ; പ്രവാസിയുടെ കാർ പൊലീസ് കസ്റ്റഡിയിൽ

ഹണി ട്രാപ്പ്: കെണിയൊരുക്കിയ യുവതിയുടെ അറസ്റ്റ് ഉടൻ; പ്രവാസിയുടെ കാർ പൊലീസ്...

Read More >>
വിജയികളെ ആദരിച്ചു

Jun 14, 2025 10:27 PM

വിജയികളെ ആദരിച്ചു

വിജയികളെ...

Read More >>
വീട്ടമ്മയെ ആക്രമിച്ച പ്രതി അറസ്റ്റിൽ

Jun 14, 2025 10:24 PM

വീട്ടമ്മയെ ആക്രമിച്ച പ്രതി അറസ്റ്റിൽ

വീട്ടമ്മയെ ആക്രമിച്ച പ്രതി...

Read More >>
കണ്ണൂർ ബിഷപ്പ് ഹൗസ് അഡ്മിനിസ്ട്രേറ്ററെ കുത്തിപ്പരിക്കേൽപ്പി ച്ച കേസിലെ പ്രതി പിടിയിൽ.

Jun 14, 2025 10:17 PM

കണ്ണൂർ ബിഷപ്പ് ഹൗസ് അഡ്മിനിസ്ട്രേറ്ററെ കുത്തിപ്പരിക്കേൽപ്പി ച്ച കേസിലെ പ്രതി പിടിയിൽ.

കണ്ണൂർ ബിഷപ്പ് ഹൗസ് അഡ്മിനിസ്ട്രേറ്ററെ കുത്തിപ്പരിക്കേൽപ്പി ച്ച കേസിലെ പ്രതി...

Read More >>
ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി,കണ്ണൂർ ജില്ല യുടെ ആഭിമുഖ്യത്തിൽ ലോക രക്ത ദിനം ആചരിച്ചു.

Jun 14, 2025 10:14 PM

ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി,കണ്ണൂർ ജില്ല യുടെ ആഭിമുഖ്യത്തിൽ ലോക രക്ത ദിനം ആചരിച്ചു.

ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി,കണ്ണൂർ ജില്ല യുടെ ആഭിമുഖ്യത്തിൽ ലോക രക്ത ദിനം...

Read More >>
തലശ്ശേരി സ്പിരിച്വൽ ടൂറിസം പദ്ധതി നിർമാണം 30-നകം തുടങ്ങും.

Jun 14, 2025 06:49 PM

തലശ്ശേരി സ്പിരിച്വൽ ടൂറിസം പദ്ധതി നിർമാണം 30-നകം തുടങ്ങും.

തലശ്ശേരി സ്പിരിച്വൽ ടൂറിസം പദ്ധതി നിർമാണം 30-നകം...

Read More >>
Top Stories










Entertainment News