---
title: "സന്തോഷ് കീഴാറ്റൂരിൻ്റെ മകനേയും കൂട്ടുകാരേയും അക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ"
english_title: "Three arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/291713/three-arrested"
published_at: "2025-05-23T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6830140b0cf41_arrest-1.jpg"
keywords: []
---

# സന്തോഷ് കീഴാറ്റൂരിൻ്റെ മകനേയും കൂട്ടുകാരേയും അക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** **തളിപ്പറമ്പ്:** സന്തോഷ് കീഴാറ്റൂരിൻ്റെ മകനേയും കൂട്ടുകാരേയും അക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിലായി.സന്തോഷ് ശ്രീകാന്ത്, പ്രജീഷ് എന്നിവരേയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**തളിപ്പറമ്പ്:** സന്തോഷ് കീഴാറ്റൂരിൻ്റെ മകനേയും കൂട്ടുകാരേയും അക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിലായി.സന്തോഷ് ശ്രീകാന്ത്, പ്രജീഷ് എന്നിവരേയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/291713/three-arrested)