തളിപ്പറമ്പ: എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ വിദ്യാർത്ഥി റാലിയുടെ രജിസ്ട്രേഷൻ ഉദ്ഘാടനം നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻ മുഹമ്മദ് മുഅത്തിബ് നിർവഹിച്ചു.
മുനിസിപ്പൽ പ്രസിഡൻ്റ് സഫ്‌വാൻ കുറ്റിക്കോൽ,ജന: സെകട്ടറി അജ്മൽ പാറാട്,ട്രഷറർ മുഫീദ് മുക്കോല,അർഷദ് കാര്യാമ്പലം, മുഹമ്മദ് കുപ്പം,നൈഫ് സയ്യിദ് നഗർ,എന്നിവർ സംബന്ധിച്ചു.
MSF Taliparamba Municipal Student Rally