ദേശീയപാത നിർമ്മാണ മേഖലയിലെ അപാകതകൾ കാരണം വീടുകളിൽ ചെളിയും വെള്ളവും കയറി ദുരിതത്തിൽ ആയിരിക്കുകയാണ് കുപ്പം സി എച്ച് നഗർ നിവാസികൾ.വികസനത്തിന്റെ പേരിൽ ദുരിതം പേറേണ്ടി വരുന്ന ഒരു ജനതയുടെ നേർചിത്രമാണ് ഇത്.
മണ്ണും, ചെളിയും വീട്ടിലേക്കും, റോഡിലേക്കും ഇരചെത്തുന്നു. മനുഷ്യ നിർമിത ദുരന്തത്തിന്റെ നേർസാക്ഷികൾ, കാല വർഷം തുടങ്ങിയിട്ടില്ല വരാനിരിക്കുന്ന വലിയ ദുരന്തം സൃഷ്ടിക്കാനിരിക്കുന്ന ആഘാതം എത്രത്തോളമെന്ന് ഊഹിക്കാവുന്നതേയുള്ളു.
People in Koppam