മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മദ്യവില വർധിക്കും

മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മദ്യവില വർധിക്കും
Apr 26, 2025 03:23 PM | By Sufaija PP

പോണ്ടിച്ചേരി : മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മദ്യവില വർധിക്കും. മദ്യത്തിന്റെ എക്സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും കുത്തനെ കൂട്ടാൻ പുതുച്ചേരി സർക്കാർ തീരുമാനിച്ചു. ഇതു പ്രാബല്യത്തിൽ വരുന്നതോടെ മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മദ്യവില വർധിക്കും. വാഹനങ്ങളുടെയും ഭൂമിയുടെയും രജിസ്‌ട്രേഷൻ ഫീസും ഉയരും.

മദ്യത്തിന്റെ എക്സൈസ് തീരുവയും അഡിഷണൽ എക്സൈസ് തീരുവയും സ്പെഷ്യൽ എക്സൈസ് തീരുവയും മദ്യശാലകളുടെ വാർഷിക ലൈസൻസ് ഫീസും ഏതാണ്ട് ഇരട്ടിയാക്കാനാണ് പുതുച്ചേരി മന്ത്രിസഭയുടെ തീരുമാനം. ലഫ്റ്റനന്റ് ഗവർണർ ഒപ്പുവെക്കുന്നതോടെ ഇത് പ്രാബല്യത്തിൽ വരും.

തീരുവ വർധനയ്ക്കനുസരിച്ച് മദ്യവില എത്രത്തോളം കൂട്ടണമെന്ന് മദ്യക്കമ്പനികളും വിൽപ്പന ശാലകളുമാണ് തീരുമാനിക്കുക. ഒമ്പതു വർഷത്തിനു ശേഷമാണ് പുതുച്ചേരിയിൽ എക്സൈസ് തീരുവ വർധിപ്പിക്കുന്നതെന്നും അതു നിലവിൽ വന്നാലും മദ്യവില അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിരിക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.

Liquer rate

Next TV

Related Stories
വേനലവധിക്കാലത്ത് വിനോദസഞ്ചാര മേഖലയിലേക്കുള്ള കെഎസ്ആര്‍ടിസി യാത്രയില്‍ തിരക്കേറുന്നു

Apr 26, 2025 10:41 PM

വേനലവധിക്കാലത്ത് വിനോദസഞ്ചാര മേഖലയിലേക്കുള്ള കെഎസ്ആര്‍ടിസി യാത്രയില്‍ തിരക്കേറുന്നു

വേനലവധിക്കാലത്ത് വിനോദസഞ്ചാര മേഖലയിലേക്കുള്ള കെഎസ്ആര്‍ടിസി യാത്രയില്‍...

Read More >>
ഡി.സി.സി ട്രഷററായിരുന്ന എൻ എം വിജയന്റെ ആത്മഹത്യയിൽ കെ സുധാകരന്റെ മൊഴിയെടുത്ത് പൊലീസ്.

Apr 26, 2025 09:39 PM

ഡി.സി.സി ട്രഷററായിരുന്ന എൻ എം വിജയന്റെ ആത്മഹത്യയിൽ കെ സുധാകരന്റെ മൊഴിയെടുത്ത് പൊലീസ്.

ഡി.സി.സി ട്രഷററായിരുന്ന എൻ എം വിജയന്റെ ആത്മഹത്യയിൽ കെ സുധാകരന്റെ മൊഴിയെടുത്ത്...

Read More >>
കൊളച്ചേരി പഞ്ചായത്ത് അബൂദാബി കെ എം സി സി പി ടി എച്ച് ഫണ്ട് ഏറ്റുവാങ്ങി

Apr 26, 2025 08:00 PM

കൊളച്ചേരി പഞ്ചായത്ത് അബൂദാബി കെ എം സി സി പി ടി എച്ച് ഫണ്ട് ഏറ്റുവാങ്ങി

കൊളച്ചേരി പഞ്ചായത്ത് - അബൂദാബി കെ എം സി സി പി ടി എച്ച് ഫണ്ട്...

Read More >>
പുള്ളി മുറി ചീട്ടുകളിക്കാർ പോലീസ് പിടിയിൽ

Apr 26, 2025 07:55 PM

പുള്ളി മുറി ചീട്ടുകളിക്കാർ പോലീസ് പിടിയിൽ

പുള്ളി മുറി ചീട്ടുകളിക്കാർ പോലീസ്...

Read More >>
തളിപ്പറമ്പ നഗരസഭ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

Apr 26, 2025 07:54 PM

തളിപ്പറമ്പ നഗരസഭ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു

തളിപ്പറമ്പ നഗരസഭ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ സെമിനാർ...

Read More >>
പയ്യൻ മഠത്തിൽ കോളോത്ത് പി.കെ. സരോജിനി അമ്മ നിര്യാതയായി

Apr 26, 2025 07:46 PM

പയ്യൻ മഠത്തിൽ കോളോത്ത് പി.കെ. സരോജിനി അമ്മ നിര്യാതയായി

പയ്യൻ മഠത്തിൽ കോളോത്ത് പി.കെ. സരോജിനി അമ്മ...

Read More >>
Top Stories