---
title: "പയ്യൻ മഠത്തിൽ കോളോത്ത് പി.കെ. സരോജിനി അമ്മ നിര്യാതയായി"
english_title: "p k sarojini amma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/286084/p-k-sarojini-amma"
published_at: "2025-04-26T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680ceaddc46eb_Untitled-2-web.jpg"
keywords: []
---

# പയ്യൻ മഠത്തിൽ കോളോത്ത് പി.കെ. സരോജിനി അമ്മ നിര്യാതയായി

> **Lead Summary:** ആന്തൂർ കാവിനു സമീപം പയ്യൻ മഠത്തിൽ കോളോത്ത് പി.കെ. സരോജിനി അമ്മ നിര്യാതയായി.

## Article Content

ആന്തൂർ കാവിനു സമീപം പയ്യൻ മഠത്തിൽ കോളോത്ത് പി.കെ. സരോജിനി അമ്മ നിര്യാതയായി.

ഭർത്താവ്: പരേതനായ കണ്ണാടിപ്പറമ്പ് വില്ലേജ് ഓഫീസർ പി .ആർ. രാഘവൻ നമ്പ്യാർ.മക്കൾ: പി.കെ.വനജാക്ഷി(റിട്ട.അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് PWD ) , പി.കെ. വിനോദിനി, (ടീച്ചർ മുംബൈ), പി കെ. ആനന്ദകൃഷ്ണൻ (കേരള ഗ്രാമീണ ബാങ്ക്, കരിമ്പം ശാഖ) ,പി കെ. മനോജ് കുമാർ (ക്ളാർക്ക്ആന്തൂർ ക്ഷേത്രം)പി.കെ. മഹേഷ് കുമാർ ( ഓവർസിയർ , PWDറോഡ്സ്, കണ്ണൂർ)

മരുമക്കൾ: സി.വി.രഘു ( റിട്ട. മാനേജർ കേരള ഗ്രാമീണ ബാങ്ക്), കെ. ആർ. ഭാസ്ക്കരൻ ( എക്കൗണ്ടൻ്റ്, മുംബൈ), പരേതയായ പത്മ ലത (വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ), രജിന കെ.വി (കണ്ടക്ടർ KSRTC പയ്യന്നൂർ), ബീന (സ്റ്റാഫ് നഴ്സ് , PHC പാപ്പിനിശ്ശേരി).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/286084/p-k-sarojini-amma)