---
title: "ഓണപ്പറമ്പിലെ അംബിക പി കെ നിര്യാതയായി "
english_title: "Ambika P K "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/286128/ambika-p-k"
published_at: "2025-04-26T22:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680d0f28153ab_IMG-20250426-WA0211.jpg"
keywords: []
---

# ഓണപ്പറമ്പിലെ അംബിക പി കെ നിര്യാതയായി 

> **Lead Summary:** നാറാത്ത്: നാറാത്ത് മുച്ചിലോട്ട്കാവ് അംഗനവാടി ടീച്ചർ ഓണപ്പറമ്പിലെ അംബിക പി കെ നിര്യാതയായി.

## Article Content

നാറാത്ത്: നാറാത്ത് മുച്ചിലോട്ട്കാവ് അംഗനവാടി ടീച്ചർ ഓണപ്പറമ്പിലെ അംബിക പി കെ നിര്യാതയായി.

ഭർത്താവ് : മുരളി എം ടി മക്കൾ : ആർദ്ര, അനികൃഷ്‌ണൻ ചട്ടുകപ്പാറയിലെ പരേതനായ കുഞ്ഞിരാമൻ, ജാനകി ദമ്പതികളുടെ ആണ് സഹോദരങ്ങൾ : പരേതനായ രമേശൻ, ദിനേശൻ, ശ്രീജേഷ്, ശ്രീജ.

സംസ്കാരം നാളെ രാവിലെ 11 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്‌മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/286128/ambika-p-k)