സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും നേരിയ കുറവ്
Apr 26, 2025 12:13 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും നേരിയ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന് മൂന്ന് രൂപയുടെ നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 24 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 9002 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില. 72,016 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന വില.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Gold rate

Next TV

Related Stories
പയ്യൻ മഠത്തിൽ കോളോത്ത് പി.കെ. സരോജിനി അമ്മ നിര്യാതയായി

Apr 26, 2025 07:46 PM

പയ്യൻ മഠത്തിൽ കോളോത്ത് പി.കെ. സരോജിനി അമ്മ നിര്യാതയായി

പയ്യൻ മഠത്തിൽ കോളോത്ത് പി.കെ. സരോജിനി അമ്മ...

Read More >>
പരിയാരം മെഡിക്കൽ കോളേജ് പീഡന വിഷയത്തിൽ കർശന നടപടി അവശ്യപെട്ട് യൂത്ത് കോൺഗ്രസ്സ് - കെ എസ് യു

Apr 26, 2025 06:51 PM

പരിയാരം മെഡിക്കൽ കോളേജ് പീഡന വിഷയത്തിൽ കർശന നടപടി അവശ്യപെട്ട് യൂത്ത് കോൺഗ്രസ്സ് - കെ എസ് യു

പരിയാരം മെഡിക്കൽ കോളേജ് പീഡന വിഷയത്തിൽ കർശന നടപടി അവശ്യപെട്ട് യൂത്ത് കോൺഗ്രസ്സ് - കെ എസ്...

Read More >>
ഇടിമിന്നലോടെ മഴ, 40 കി.മി വേഗതയിൽ കാറ്റ്; കേരളത്തിൽ ജാഗ്രത നിർദ്ദേശം

Apr 26, 2025 06:45 PM

ഇടിമിന്നലോടെ മഴ, 40 കി.മി വേഗതയിൽ കാറ്റ്; കേരളത്തിൽ ജാഗ്രത നിർദ്ദേശം

ഇടിമിന്നലോടെ മഴ, 40 കി.മി വേഗതയിൽ കാറ്റ്; കേരളത്തിൽ ജാഗ്രത...

Read More >>
നഗരമധ്യത്തിലെ വീട്ടിൽ കഞ്ചാവ് വേട്ട. 2.700 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

Apr 26, 2025 06:42 PM

നഗരമധ്യത്തിലെ വീട്ടിൽ കഞ്ചാവ് വേട്ട. 2.700 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

നഗരമധ്യത്തിലെ വീട്ടിൽ കഞ്ചാവ് വേട്ട. 2.700 കിലോ കഞ്ചാവുമായി ഒരാൾ...

Read More >>
മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മദ്യവില വർധിക്കും

Apr 26, 2025 03:23 PM

മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മദ്യവില വർധിക്കും

മാഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മദ്യവില...

Read More >>
മധ്യവയസ്ക്കനെ ഷവറിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

Apr 26, 2025 03:21 PM

മധ്യവയസ്ക്കനെ ഷവറിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

മധ്യവയസ്ക്കനെ ബെഡ് റൂമിലെ കുളിമുറിയിലെ ഷവറിൽ ലുങ്കിയിൽ തൂങ്ങിമരിച്ചനിലയിൽ...

Read More >>
Top Stories