ആലക്കോട് : മധ്യവയസ്ക്കനെ ബെഡ് റൂമിലെ കുളിമുറിയിലെ ഷവറിൽ ലുങ്കിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തിമിരി ചിറ്റടി കൂടപ്രത്തെ നെല്ലിക്കാട്ടിൽ വീട്ടിൽ ഷാജി ജോസഫ്(52)നെയാണ് ലുങ്കിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻതന്നെ കരുവഞ്ചാലിലെ സെൻ്റ് ജോസഫ്സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ആലക്കോട് പോലീസ് ക്വസ്റ്റ് നടത്തി.
Suicide