ചെറുകുന്ന്: താവം ഈഗിൾ ആർട്സ്, ക്ലബ്ബ് കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു മെയ്യ് 4ന് ഞായർ വൈകീട്ട് 7 മണി മുതൽ താവം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രാങ്കണത്തിൽ വച്ച് കണ്ണൂർ കാസർഗോഡ് ജില്ലാതല മത്സരം സംഘടിപ്പിക്കുന്നു '

ടീം അംഗങ്ങളുടെ എണ്ണം 8 മുതൽ 14 വരെയും പാട്ടിൻ്റെ ദൈർഘ്യം 10 മിനുറ്റുമാണ് മത്സരത്തിൽ സ്ത്രി പുരുഷ വ്യത്യാസമില്ല ഒരുമിച്ചുള്ള ടീമും പരിഗണിക്കും വിജയ്കൾക്ക് 7500, 5000, 3000 കൂടാതെ മത്സര വിജയികൾക്ക് മുഴുവൻ ട്രോഫിയും നൽകുന്നു. പങ്കെടുക്കാൻ താൽപ്പര്യമുള്ള ടീമുകൾ മെയ് 2ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം
PH :- 8129478665, 9961612302
eagle arts club