കണ്ണൂർ സ്വദേശിയായ യുവാവിനെ കുടകിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കണ്ണൂർ സ്വദേശിയായ യുവാവിനെ കുടകിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
Apr 24, 2025 09:41 AM | By Sufaija PP

കണ്ണൂർ: കണ്ണൂർ സ്വദേശിയായ യുവാവിനെ കുടകിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കണ്ണൂർ ചിറക്കൽ സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. ബി ഷെട്ടിഗിരിയിലെ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള 32 ഏക്കർ തോട്ടത്തിലെ വീട്ടിലാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ ഇയാളെ കണ്ടെത്തിയത്.

ഗോണിക്കുപ്പ പോലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട പ്രദീപ് സ്ഥലം വിൽക്കാൻ ശ്രമിച്ചിരുന്നതായി വിവരമുണ്ട്.

pradeep

Next TV

Related Stories
ഓഡിറ്റ്‌ റിപ്പോർട്ട്‌: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനെക്കുറിച്ചുള്ള വാർത്തകൾ വാസ്തവവിരുദ്ധമെന്ന് അധികൃതർ

Apr 24, 2025 09:55 AM

ഓഡിറ്റ്‌ റിപ്പോർട്ട്‌: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനെക്കുറിച്ചുള്ള വാർത്തകൾ വാസ്തവവിരുദ്ധമെന്ന് അധികൃതർ

ഓഡിറ്റ്‌ റിപ്പോർട്ട്‌: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനെക്കുറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധമെന്ന്...

Read More >>
മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി എം ഡി എം എയുമായി പിടിയിലായി

Apr 24, 2025 09:53 AM

മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി എം ഡി എം എയുമായി പിടിയിലായി

മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി എം ഡി എം എയുമായി...

Read More >>
കണ്ണുർ ടൗൺ പൊലീസ് സ്റ്റേഷൻ റോഡിൽ‌ ഇതരസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റ് ഗുരുതര പരുക്ക്

Apr 23, 2025 08:22 PM

കണ്ണുർ ടൗൺ പൊലീസ് സ്റ്റേഷൻ റോഡിൽ‌ ഇതരസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റ് ഗുരുതര പരുക്ക്

കണ്ണുർ ടൗൺ പൊലീസ് സ്റ്റേഷൻ റോഡിൽ‌ ഇതരസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റ് ഗുരുതര പരുക്ക്...

Read More >>
കണ്ണൂരിൽ സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ

Apr 23, 2025 08:20 PM

കണ്ണൂരിൽ സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ

കണ്ണൂരിൽ സ്കൂട്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതി...

Read More >>
തളിപ്പറമ്പ് നഗരസഭ പരിധിയിലെ ഹോട്ടലുകളിൽ പരിശോധന: പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

Apr 23, 2025 08:11 PM

തളിപ്പറമ്പ് നഗരസഭ പരിധിയിലെ ഹോട്ടലുകളിൽ പരിശോധന: പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

തളിപ്പറമ്പ് നഗരസഭ പരിധിയിലെ ഹോട്ടലുകളിൽ പരിശോധന: പഴകിയ ഭക്ഷണങ്ങൾ...

Read More >>
ക്രസന്റ് ക്ലബ്ബിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിലേക്കുള്ള വെയിസ്റ്റ് ബിന്നുകൾ സമർപ്പിച്ചു

Apr 23, 2025 07:58 PM

ക്രസന്റ് ക്ലബ്ബിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിലേക്കുള്ള വെയിസ്റ്റ് ബിന്നുകൾ സമർപ്പിച്ചു

ക്രസന്റ് ക്ലബ്ബിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ പ്രദേശങ്ങളിലേക്കുള്ള വെയിസ്റ്റ് ബിന്നുകൾ...

Read More >>
Top Stories