---
title: "കോട്ടത്തുംചാലിലെ പോത്തേര കരിയാട്ട ലക്ഷ്മി അമ്മ നിര്യാതയായി"
english_title: "lakshmi amma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/285398/lakshmi-amma"
published_at: "2025-04-23T20:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6808fcb68bedd_Untitled-2-web.jpg"
keywords: []
---

# കോട്ടത്തുംചാലിലെ പോത്തേര കരിയാട്ട ലക്ഷ്മി അമ്മ നിര്യാതയായി

> **Lead Summary:** **കടന്നപ്പള്ളി: **കോട്ടത്തുംചാലിലെ പോത്തേര കരിയാട്ട ലക്ഷ്മി അമ്മ നിര്യാതയായി. ഭർത്താവ്: പരേതനായ കുപ്പാടക്കത്ത് കൃഷ്ണൻ നമ്പ്യാർ ( ചെറുതാഴം).

## Article Content

**കടന്നപ്പള്ളി: **കോട്ടത്തുംചാലിലെ പോത്തേര കരിയാട്ട ലക്ഷ്മി അമ്മ നിര്യാതയായി. ഭർത്താവ്: പരേതനായ കുപ്പാടക്കത്ത് കൃഷ്ണൻ നമ്പ്യാർ ( ചെറുതാഴം).

മക്കൾ: ശാന്ത ( കോട്ടത്തുംചാൽ), ചന്ദ്രമതി ( ഏഴോം ) , സുശീല (ഡൽഹി) , പരേതരായ ബാലൻ നമ്പ്യാർ (ഡൽഹി) , ദാമോദരൻ നമ്പ്യാർ (ഡൽഹി) .

മരുമക്കൾ: വേണുഗോപാലൻ, ഗോവിന്ദൻ , കൃഷ്ണൻ നമ്പ്യാർ, മാലതി.

സഹോദരങ്ങൾ: പരേതരായ ,കല്യാണി അമ്മ, പാർവതി അമ്മ, കുഞ്ഞിനാരായണൻ നമ്പ്യാർ.സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് സമുദായ ശ്മശാനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/285398/lakshmi-amma)