13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌ക്കന് 10 വര്‍ഷം കഠിനതടവും 1,00,500 രൂപ പിഴയും

13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ  മധ്യവയസ്‌ക്കന് 10 വര്‍ഷം കഠിനതടവും 1,00,500 രൂപ പിഴയും
Mar 21, 2025 12:46 PM | By Sufaija PP

തളിപ്പറമ്പ്: 13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌ക്കന് 10 വര്‍ഷം കഠിനതടവും 1,00,500 രൂപ പിഴയും ശിക്ഷ.മാട്ടൂല്‍ മടക്കരയിലെ അബ്ദുല്‍ അസീസിന്റെ മകന്‍ ടി.എം.വി ഹൗസില്‍ ടി.എം.വി.മുഹമ്മദലി(52)യെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കേടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്.

2021 ഫിബ്രവരി 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.3 വകുപ്പുകളിലായിട്ടാണ് 10 വര്‍ഷം ശിക്ഷ ലഭിച്ചത്.

അന്നത്തെ പഴയങ്ങാടി എസ്.ഐ ഇ.ജയചന്ദ്രനാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.പ്രോസിക്യൂഷനന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

pocso

Next TV

Related Stories
എസ് വൈ എസ് സ്ഥാപക ദിനം ആഘോഷിച്ചു

Apr 24, 2025 10:22 PM

എസ് വൈ എസ് സ്ഥാപക ദിനം ആഘോഷിച്ചു

സ്ഥാപക ദിനം മന്ന യുണിറ്റിൽ...

Read More >>
ബിന്ദു സജിത് കുമാർ അനുസ്മരണം നടത്തി

Apr 24, 2025 10:20 PM

ബിന്ദു സജിത് കുമാർ അനുസ്മരണം നടത്തി

ബിന്ദു സജിത് കുമാർ അനുസ്മരണം...

Read More >>
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ലൈംഗിക പീഡന വിവാദവും, ജീവനക്കാരനെതിരെ വ്യാപകപരാതി

Apr 24, 2025 10:16 PM

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ലൈംഗിക പീഡന വിവാദവും, ജീവനക്കാരനെതിരെ വ്യാപകപരാതി

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ലൈംഗിക പീഡന വിവാദവും, ജീവനക്കാരനെതിരെ...

Read More >>
കേരളത്തിൽ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

Apr 24, 2025 08:17 PM

കേരളത്തിൽ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

കേരളത്തിൽ ശനിയാഴ്ച വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന്...

Read More >>
ചേറ്റൂര്‍ ശങ്കരന്‍ നായർ അനുസ്മരണം സംഘടിപ്പിച്ചു

Apr 24, 2025 08:13 PM

ചേറ്റൂര്‍ ശങ്കരന്‍ നായർ അനുസ്മരണം സംഘടിപ്പിച്ചു

ചേറ്റൂര്‍ ശങ്കരന്‍ നായർ അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
 പഹൽഗാം  ഭീകരാക്രമണം: കോൺഗ്രസ് പ്രതിഷേധവും ഭീകരവാദ വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

Apr 24, 2025 07:20 PM

പഹൽഗാം ഭീകരാക്രമണം: കോൺഗ്രസ് പ്രതിഷേധവും ഭീകരവാദ വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

പഹൽഗാം ഭീകരാക്രമണം: കോൺഗ്രസ് പ്രതിഷേധവും ഭീകരവാദ വിരുദ്ധ പ്രതിജ്ഞയും...

Read More >>
Top Stories

News Roundup

Entertainment News