കഞ്ചാവും എം ഡി എം എയുമായി യുവാവ് പിടിയിലായി. കണ്ണൂർ കൊറ്റാളി ഷാധുലി വളപ്പിലെ മാവുങ്കീൽ ഹൗസിൽ മുഹമ്മദ് കുട്ടി(27) ആണ് ഇന്നലെ മാങ്ങാട്ട് പറമ്പ് ജീവാസ് അപ്പാർട്ട്മെന്റിന് സമീപം വെച്ച് കണ്ണപുരം ഇൻസ്‌പെക്ടർ ബാബു മോൻ പിയുടെ നേതൃത്വത്തിൽ പിടികൂടിയത്. 28.81 ഗ്രാം കഞ്ചാവും 4.52 ഗ്രാം എംഡി എം എയും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു.
Youth arrested with cannabis and MDMA