---
title: "കൈതപ്രത്ത് ബി.ജെ.പി പ്രാദേശിക നേതാവിനെ വെടിവെച്ചുകൊന്നു"
english_title: "Murder "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/277850/murder"
published_at: "2025-03-20T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dc3405e21b9_20250320_205746.jpg"
keywords: []
---

# കൈതപ്രത്ത് ബി.ജെ.പി പ്രാദേശിക നേതാവിനെ വെടിവെച്ചുകൊന്നു

> **Lead Summary:** പിലാത്തറ: കൈതപ്രത്ത് ബി.ജെ.പി പ്രാദേശിക നേതാവിനെ വെടിവെച്ചുകൊന്നു.

## Article Content

പിലാത്തറ: കൈതപ്രത്ത് ബി.ജെ.പി പ്രാദേശിക നേതാവിനെ വെടിവെച്ചുകൊന്നു.

കൈതപ്രം സ്വദേശിയും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുമായ രാധാകൃഷ്ണന്‍(49)ആണ് മരണപ്പെട്ടത്.

രാത്രി ഏഴരയോടെയാണ് സംഭവം.സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും കുടുംബപ്രശ്‌നങ്ങളാണെന്നും സൂചനയുണ്ട്.പ്രതിയെ പരിയാരം പോലീസ് പിടികൂടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/277850/murder)