ബക്കളം ഹൈവേയിൽ താമസിക്കുന്ന അഷ്റഫിൻ്റെ (മേഘദൂത് ടൂർസ് & ട്രാവൽസ്) ഭാര്യ റുഖിയ(52)നിര്യാതയായി. പരേതനായ അബ്ദള്ളയുടെയും അസ്മ ( പട്ടുവം )യുടെയും മകൾ ആണ്.

മക്കൾ: ഫാത്തിമ ലിയാന എം എ (Bed Collage വിദ്യാർത്ഥിനി),മുഹമ്മദ് ലിബ്ദ എം എ (B Tec വിദ്യാർത്ഥി). സഹോദരങ്ങൾ: സുബൈർ ( ബഹറിൻ), ശിഹാബ് ( ബഹറിൻ ),ഫാത്തിബി (പട്ടുവം ), ഫാഹിദ ( പട്ടുവം ).
rukhiya