ഹരിത കർമ്മ സേനാംഗത്തിന്റെ വീണുപോയ രണ്ടു പവന്റെ മാല തിരികെ നൽകി വീട്ടമ്മ മാതൃകയായി

ഹരിത കർമ്മ സേനാംഗത്തിന്റെ വീണുപോയ രണ്ടു പവന്റെ മാല തിരികെ നൽകി വീട്ടമ്മ മാതൃകയായി
Mar 15, 2025 03:23 PM | By Sufaija PP

ആന്തൂർ നഗരസഭ തളിയിൽ എ എൽ പി സ്കൂൾ പരിസരത്ത് ഹരിത സേനാoഗങ്ങൾ പ്ലാസ്റ്റിക്ക് വെയ്സറ്റുകൾ ശേഖരിക്കാനായി വീടുകൾ കയറി ഇറങ്ങിയിരുന്നു. ഹരിത കർമ്മസേന അംഗങ്ങൾ ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് സന്ധ്യയോടെ വീട്ടിൽ എത്തി. 

ഹരിത സേനയുടെ പ്രസിഡണ്ട് ടി.വി. മഞ്ചുഷക്ക് ഒരു ഫോൺ വിളി വരുന്നു. ഫോൺ വിളിക്കുന്നത് ഇവർ നേരത്തെ വീട്ടിൽ സന്ദർശിച്ച വി.കെ.രഞ്ചിനി ആയിരുന്നു. മഞ്ചുഷേ നിന്റെ മാല വല്ലതും നഷ്ടപ്പെട്ടിട്ടുണ്ടോ?അപ്പോൾ മാത്രമാണ് കഴുത്തിൽ തന്റെ 2 പവൻ മാല ഇല്ലാ എന്നത് അവർ മനസ്സിലാക്കുന്നത്.

ഹരിത സേന അംഗങ്ങളും ചെയർമാൻ പി.മുകുന്ദൻ ,സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗങ്ങളായ കെ.വി. പ്രേമരാജൻ മാസ്റ്റർ,കെ പി . ഉണ്ണികൃഷ്ണൻ മാസ്റ്റർഎന്നിവരും മാല ഏറ്റുവാങ്ങാൻരഞ്ചിനിയുടെ വീട്ടിൽ എത്തി.ചെയർമാൻ മാല രഞ്ചിനിയിൽ നിന്നും ഏറ്റ് വാങ്ങി മഞ്ചുഷയെ ഏൽപ്പിച്ചു.

Haritha karmma sena

Next TV

Related Stories
ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

Jul 12, 2025 07:35 AM

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ

ഓണത്തിന് ഒരു കൊട്ട പൂവ്:പൂകൃഷി ഒരുക്കി ആന്തൂർ നഗരസഭ...

Read More >>
നിര്യാതനായി

Jul 12, 2025 07:32 AM

നിര്യാതനായി

നിര്യാതനായി...

Read More >>
നിര്യാതനായി

Jul 12, 2025 07:30 AM

നിര്യാതനായി

നിര്യാതനായി...

Read More >>
കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

Jul 12, 2025 07:27 AM

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു

കെ വി അബൂബക്കർ ഹാജി നിര്യാതനായി. പ്രമുഖ മുസ്ലിം ലീഗ് നേതാവും വ്യാപാരിയുമായിരുന്നു...

Read More >>
രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ

Jul 11, 2025 09:34 PM

രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ

രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് മാടായി പഞ്ചായത്തിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിറുത്താനുള്ള ശ്രമം നടക്കുന്നത് : സഹീദ് കായിക്കാരൻ...

Read More >>
പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം

Jul 11, 2025 09:22 PM

പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം

പോലീസ് അറിയിപ്പ്:തളിപറമ്പിൽ നാളെ ഗതാഗത നിയന്ത്രണം എങ്ങനെയെന്ന് അറിയാം...

Read More >>
Top Stories

News Roundup

//Truevisionall