---
title: "മാസപ്പിറവി കണ്ടു; കേരളത്തില്‍ റംസാന്‍ വ്രതാരംഭം നാളെ"
english_title: "Ramadan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/273819/ramadan"
published_at: "2025-03-01T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c30d0a01078_1002992415.jpg"
keywords: []
---

# മാസപ്പിറവി കണ്ടു; കേരളത്തില്‍ റംസാന്‍ വ്രതാരംഭം നാളെ

> **Lead Summary:** കോഴിക്കോട്: കേരളത്തില്‍ നാളെ മുതല്‍ റംസാന്‍ വ്രതാരംഭം. പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഞായറാഴ്ച റംസാന്‍ ഒന്നായത്. വിവിധ മുസ്ലീം നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.

## Article Content

കോഴിക്കോട്: കേരളത്തില്‍ നാളെ മുതല്‍ റംസാന്‍ വ്രതാരംഭം. പൊന്നാനിയിലും കാപ്പാടും മാസപ്പിറവി കണ്ട സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഞായറാഴ്ച റംസാന്‍ ഒന്നായത്. വിവിധ മുസ്ലീം നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/273819/ramadan)